വി ശ്രീകുമാർ
V Srikumar
ശ്രീകുമാർ വാക്കിയിൽ
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 18
ഇ ടി വി എന്ന ചാനലിന്റെ സരിഗമ എന്ന പരിപാടിയിലെ 2004 ലെ വിജയി ആയിരുന്നു ശ്രീകുമാർ വാക്കിയിൽ (വി ശ്രീകുമാർ)..പിഡിലൈറ്റ് എന്ന പരസ്യത്തിനു വേണ്ടി വി ശ്രീകുമാർ പാടിയ ഒരു പാട്ട് കേട്ടിട്ടാണു വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ വി ശ്രീകുമാർ എന്ന ഗായകനു മുല്ലയിൽ പാടാൻ അവസരം നൽകുന്നത്.മുല്ലയിലെ കനലുകളാടിയ എന്ന പാട്ട് സൂപ്പർ ഹിറ്റായി.പക്ഷേ നീലത്താമരയിലെ അനുരാഗവിലോചനനായി അതിലേറെ മോഹിതനായി എന്ന ഗാനമാണു ശ്രീകുമാറിനെ കൂടുതൽ പ്രശസ്തനാക്കിയത്.
ആലപിച്ച ഗാനങ്ങൾ
ഗാനരചന
വി ശ്രീകുമാർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
വസാബി കലുഹ | റോക്ക്സ്റ്റാർ | പ്രശാന്ത് പിള്ള | വി ശ്രീകുമാർ, അരുണ് കമ്മത്ത്, പ്രശാന്ത് മത്യാസ് | 2015 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
Submitted 15 years 1 month ago by Vijayakrishnan.