സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

Released
Swathanthryam Ardharathriyil
സംവിധാനം: 
റിലീസ് തിയ്യതി: 
Saturday, 31 March, 2018

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്റണി വർഗീസ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ". ലിജോ ജോസ്‌ പെല്ലിശേരിയുടെ ചീഫ് അസോസിയേറ്റായിരുന്ന ടിനു പാപ്പച്ചൻ ആണ് സംവിധായകൻ. തിരക്കഥ ദിലീപ് കുര്യൻ.

Official Trailer - Swathandriam Ardharathriyil | Malayalam Movie