ആന്റണി വർഗ്ഗീസ്

Antony Varghese

അങ്കമാലി സ്വദേശിയായ ആന്റണി വർഗീസ്. സെന്റ് ജോസഫ്‌സ്‌ ഹൈസ്‌കൂൾ കിടങ്ങൂരിലയിരുന്നു വിദ്യാഭ്യാസം. തുടർന്നു മഹാരാജാസ് കോളേജിൽ നിന്നും ബിരുദം നേടി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു കൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നിരിക്കയാണ് ആന്റണി വർഗ്ഗീസ് 

Image / Illustration : NANDAN