സൂപ്പർ ശരണ്യ

Super Sharanya
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

തണ്ണീർ മത്തൻ ദിനങ്ങൾ സംവിധായകൻ ഗീരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജനും അർജ്ജുൻ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷെബിൻ ബക്കറും ഗിരീഷ് എ ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.