സജിൻ ചെറുകയിൽ

Sajin Cherukayil

സ്കൂൾ പഠനകാലം മുതലേ സിനിമയോട് താത്പര്യമുണ്ടായിരുന്ന സജിൻ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2018 ൽ തണ്ണീർമത്തൻ ദിനങ്ങൾപോരാട്ടം, ലില്ലി എന്നീ ചിത്രങ്ങളിലഭിനയിച്ചുകൊണ്ട് സജിൻ സിനിമയിൽ തുടക്കം കുറിച്ചു. അഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019 ൽ അള്ള് രാമേന്ദ്രൻ എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് സജിൻ ആ രംഗത്തും തന്റെ കഴിവു തെളിയിച്ചു.

സജിൻ ചെറുകയിൽ Facebook