തിങ്കളാഴ്ച നിശ്ചയം

Thinkalazhcha nishchayam
സംവിധാനം: 

കന്നടയിലെ ഹിറ്റ് ‌നിർമ്മാതാക്കളായ പുഷ്കർ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന മലയാളചലച്ചിത്രം.

ഒരു വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.