ഗോകുൽനാഥ് എം

Gokulnath M

ഗോപിനാഥന്റെയും ശാന്തകുമാരിയുടെയും മകനായി കാസൽക്കോട് ജില്ലയിൽ ജനിച്ചു. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ബന്തടുക്കയിലും, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുണ്ടംകുഴിയിലുമായിട്ടായിരുന്നു ഗോകുൽനാഥിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഡോക്ടർ അംബേദ്കർ ആർട്സ് &സയൻസ് കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കി.

ബിരുദപഠനത്തിനിടയിലാണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ സഹസംവിധായകനാകുന്നത്. ബിരുദ പഠനത്തിനുശേഷം ഗോകുൽനാഥ് സിനിമ പ്രൊഫഷനായി തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയത്തിന് ശേഷം ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ചു.

ഗോകുൽനാഥ് - Gmail