Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

 • ഒരു കാതിലോല ഞാൻ കണ്ടീല

  ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
  സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
  അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
  നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
  തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
  ഇരുവരു ജലകന്യമാരായിതോ..
  തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
  ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
  ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
  അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
  ( ഒരു കാതിലോല ഞാൻ കണ്ടീല... )

   
  കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
  തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
  മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
  നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
  നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
  ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
  ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
  ( ഒരു കാതിലോല ഞാൻ കണ്ടീല..)

   
  ജാരഭാവമെന്നിൽ തീരെയില്ല പോൽ
  ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
  ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
  നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
  നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
  ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
  ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
  ( ഒരു കാതിലോല ഞാൻ കണ്ടീല..)

 • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

  സ്വാമിയേ... ശരണമയ്യപ്പോ...
  ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

   തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
  സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
  കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
  കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
  മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
  ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
  ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
  വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
  ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
  ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
  മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
  ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
  മല കാക്കേണം സൂര്യവല തീർക്കേണം
  നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
  കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
  മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
  ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

  ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
  പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
  ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
  സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
  കര കേറ്റേണം കർമ്മ വരമേകേണം
  ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
  കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
  വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
  ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

 • കൃഷ്ണകൃപാസാഗരം

  കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

Entries

Post datesort ascending
Artists അനുപമ സോമനാഥൻ Mon, 07/11/2022 - 11:53
Artists നന്ദിത സന്ദീപ് Mon, 07/11/2022 - 11:25
Artists ദുർഗ നടരാജ് വെള്ളി, 28/10/2022 - 11:28
Artists ഷെറീഫ് കുഞ്ഞിമംഗലം വ്യാഴം, 27/10/2022 - 11:03
നിർമ്മാണം പ്രദീപൻ കരിവള്ളൂർ വ്യാഴം, 27/10/2022 - 10:59
Film/Album നോർമൽ വ്യാഴം, 27/10/2022 - 10:51
ബാനർ വാബി സാബി ഫിലിം കലക്റ്റീവ് വ്യാഴം, 27/10/2022 - 10:50
Artists വിഗ്നേഷ് വ്യാഴം, 27/10/2022 - 10:39
Artists ശ്രീജിത്ത് പി ഗോപാലൻ വ്യാഴം, 27/10/2022 - 10:33
ബാനർ ചിറയ്ക്കൽ മൂവീസ് ബുധൻ, 26/10/2022 - 12:43
Artists ഷനോജ് പാറപ്പുറത്ത് ബുധൻ, 26/10/2022 - 12:28
Artists ശ്രീജേഷ് ബുധൻ, 26/10/2022 - 12:24
Artists സുജിബാൽ കണ്ണൂർ ബുധൻ, 26/10/2022 - 12:22
Artists പ്രേംജി ചിറയ്ക്കൽ ബുധൻ, 26/10/2022 - 12:18
Artists പ്രേംജി ചിറയ്ക്കൽ ബുധൻ, 26/10/2022 - 12:18
Artists പ്രേംജി ചിറയ്ക്കൽ ബുധൻ, 26/10/2022 - 12:18
Artists ഡോക്റ്റർ പ്രകാശൻ ബുധൻ, 26/10/2022 - 12:15
Artists കമൽനാഥ് പയ്യന്നൂർ ബുധൻ, 26/10/2022 - 12:09
Artists രാജൻ കൊടക്കാട് ബുധൻ, 26/10/2022 - 12:07
Artists ദീപ്തി ജയപ്രകാശ് ബുധൻ, 26/10/2022 - 12:02
Artists ദീപ്തി ജയപ്രകാശ് ബുധൻ, 26/10/2022 - 12:02
Artists ദീപ്തി ജയപ്രകാശ് ബുധൻ, 26/10/2022 - 12:02
Artists ദീപ്തി ജയപ്രകാശ് ബുധൻ, 26/10/2022 - 12:02
Artists ദീപ്തി ജയപ്രകാശ് ബുധൻ, 26/10/2022 - 12:02
Artists സി കെ പുഷ്പ വേണുഗോപാൽ വെള്ളി, 16/09/2022 - 12:12
Artists സി കെ പുഷ്പ വേണുഗോപാൽ വെള്ളി, 16/09/2022 - 12:12
Artists കുഞ്ഞികൃഷ്ണ പണിക്കർ വെള്ളി, 16/09/2022 - 11:44
Artists രാകേഷ് ഉഷാർ വ്യാഴം, 15/09/2022 - 12:53
Artists രാകേഷ് ഉഷാർ വ്യാഴം, 15/09/2022 - 12:53
Artists ഗോകുൽനാഥ് എം വ്യാഴം, 15/09/2022 - 12:23
Film/Album മുത്തോണം ചൊവ്വ, 13/09/2022 - 11:23
Lyric പോയൊരു പൊന്നിൻചിങ്ങ ചൊവ്വ, 13/09/2022 - 11:11
Artists ആതിര ഹരികുമാർ Sat, 10/09/2022 - 11:46
Artists ആർ അരവിന്ദൻ ചൊവ്വ, 23/08/2022 - 20:10
Artists പ്രജീഷ് പ്രേം വെള്ളി, 15/07/2022 - 13:32
Artists നഫീസ ഹാനിയ ചൊവ്വ, 12/07/2022 - 12:45
Artists അതുല്യ ശ്രീനി Mon, 11/07/2022 - 17:09
Artists ജയശങ്കർ മുണ്ടഞ്ചേരി Sun, 10/07/2022 - 20:48
Artists മരിയ സെബേഷ് Sun, 10/07/2022 - 20:01
Artists ശ്യാംലാൽ ചൊവ്വ, 05/07/2022 - 12:37
Artists ആദിത്യൻ വ്യാഴം, 09/06/2022 - 12:44
Artists വൈഷ്ണവി ചൊവ്വ, 07/06/2022 - 11:38
Artists വൈഷ്ണവി ചൊവ്വ, 07/06/2022 - 11:37
Artists മിധുൻ സൂര്യ Mon, 06/06/2022 - 10:52
Artists മിധുൻ സൂര്യ Mon, 06/06/2022 - 10:47
Artists അഭിജിത്ത് അനിൽകുമാർ ബുധൻ, 25/05/2022 - 19:07
Artists ബിജിൻ കെ ബേബി ചൊവ്വ, 10/05/2022 - 11:39
Artists ജെനി പള്ളത്ത് ബുധൻ, 27/04/2022 - 12:08
Artists ശരത് പി സുരേന്ദ്രൻ Mon, 11/04/2022 - 11:08
Artists കാളി Sat, 09/04/2022 - 14:39

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
നിരഞ്ജന അനൂപ്‌ വെള്ളി, 18/11/2022 - 12:24
അവിയൽ വ്യാഴം, 17/11/2022 - 12:07
ഡെയിൻ ഡേവിസ് വ്യാഴം, 17/11/2022 - 12:04
പി. കനകരാജ് വ്യാഴം, 17/11/2022 - 08:22
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ബുധൻ, 16/11/2022 - 14:38
ഇമ്മാനുവൽ ബുധൻ, 16/11/2022 - 14:38
പഞ്ചവർണ്ണതത്ത ബുധൻ, 16/11/2022 - 14:37
മാർക്കോണി മത്തായി ബുധൻ, 16/11/2022 - 14:35
ലക്ഷ്മിവിലാസം രേണുക മകൻ രഘുരാമൻ ബുധൻ, 16/11/2022 - 14:34
ഖജുരാഹോ ഡ്രീംസ് ബുധൻ, 16/11/2022 - 14:32
ഒരു കുട്ടനാടൻ ബ്ലോഗ് ബുധൻ, 16/11/2022 - 14:31
അച്ചായൻസ് ബുധൻ, 16/11/2022 - 14:27
പാവാട ബുധൻ, 16/11/2022 - 14:26
ലോക്പാൽ ബുധൻ, 16/11/2022 - 14:20
മാഡ് ഡാഡ് ബുധൻ, 16/11/2022 - 14:19
കർമ്മയോദ്ധാ ബുധൻ, 16/11/2022 - 14:18
മധുചന്ദ്രലേഖ ബുധൻ, 16/11/2022 - 14:16
കോക്ക്ടെയ്ൽ ബുധൻ, 16/11/2022 - 14:14
ജനപ്രിയൻ ബുധൻ, 16/11/2022 - 14:13
ആഗസ്റ്റ് 15 ബുധൻ, 16/11/2022 - 14:12
ഒരു ഇന്ത്യൻ പ്രണയകഥ ബുധൻ, 16/11/2022 - 14:09
പ്രെയ്സ് ദി ലോർഡ്‌ ബുധൻ, 16/11/2022 - 12:05
അച്ഛാ ദിൻ ബുധൻ, 16/11/2022 - 12:02
മീസാൻ ബുധൻ, 16/11/2022 - 11:57
ട്രിവാൻഡ്രം ലോഡ്ജ് ബുധൻ, 16/11/2022 - 11:55
പ്രസീത ചാലക്കുടി ചൊവ്വ, 15/11/2022 - 11:55
ഇ എം മാധവൻ Mon, 14/11/2022 - 14:57
എ കെ വേലപ്പൻ ഒറ്റപ്പാലം Mon, 14/11/2022 - 14:54
അനുപമ സോമനാഥൻ Mon, 14/11/2022 - 12:47
അജയ് മാത്യു Sat, 12/11/2022 - 12:15
ഖുർബാനി Sat, 12/11/2022 - 12:12
രണ്ടാംനാൾ Sat, 12/11/2022 - 12:10
ശിവകാമി Sat, 12/11/2022 - 10:37
ജീവ ജോസഫ് വെള്ളി, 11/11/2022 - 11:55
കഥാനായകൻ വ്യാഴം, 10/11/2022 - 11:19
സച്ചിൻ ആനന്ദ് വ്യാഴം, 10/11/2022 - 11:17 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
സർജാനോ ഖാലിദ് ബുധൻ, 09/11/2022 - 12:38
പ്രിയ വാര്യർ ചൊവ്വ, 08/11/2022 - 12:57
തങ്കം ചൊവ്വ, 08/11/2022 - 11:56
പടച്ചോനേ ഇങ്ങള് കാത്തോളീ Mon, 07/11/2022 - 11:33
നന്ദിത സന്ദീപ് Mon, 07/11/2022 - 11:32
വന്ദിത മനോഹരൻ Sat, 05/11/2022 - 12:17
തോമസ് കുര്യാക്കോസ് Sat, 05/11/2022 - 10:20
വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ വെള്ളി, 04/11/2022 - 11:22
ഡ്രൈവിംഗ് ലൈസൻസ് വെള്ളി, 04/11/2022 - 11:20
ഭയ്യാ ഭയ്യാ വെള്ളി, 04/11/2022 - 11:17
KL10 പത്ത് വെള്ളി, 04/11/2022 - 11:16
ഞങ്ങളുടെ വീട്ടിലെ അതിഥികൾ വെള്ളി, 04/11/2022 - 11:14
അനുരാഗ കരിക്കിൻവെള്ളം വെള്ളി, 04/11/2022 - 11:12
ഗോഡ് ഫോർ സെയിൽ വെള്ളി, 04/11/2022 - 11:10

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
Aswin Krishna Profile Information Link From Mathrubhoomi
അശ്വിൻ കൃഷ്ണ Profile Information Link From Mathrubhoomi