Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Artists കെ കെ ബാലൻ ചൊവ്വ, 06/02/2024 - 11:40
Lyric ദ്യായേ ചാരു ജടാ ചൊവ്വ, 06/02/2024 - 11:31
Lyric ദർശനം പുണ്യ ദർശനം ചൊവ്വ, 06/02/2024 - 11:25
Lyric അയ്യപ്പ ശരണം ചൊവ്വ, 06/02/2024 - 11:12
Artists എം പി ശിവം ചൊവ്വ, 06/02/2024 - 11:10
Artists റിങ്കു രണധീർ Sat, 27/01/2024 - 11:06
Artists കലാഭവൻ കബീർ വെള്ളി, 26/01/2024 - 15:49
Artists റേ ഡോൾബി വ്യാഴം, 18/01/2024 - 12:55
Artists നന്ദിത കെ എസ് ബുധൻ, 17/01/2024 - 12:02
Artists അനഘ് Mon, 15/01/2024 - 19:08
Artists വി മധുസൂദന റാവു വ്യാഴം, 11/01/2024 - 21:53
Artists വിനു (രാധാകൃഷ്ണൻ) വ്യാഴം, 11/01/2024 - 14:53
Artists വി കൃഷ്ണൻ ബുധൻ, 10/01/2024 - 10:27
Artists അഭിരാമി ബോസ് ബുധൻ, 03/01/2024 - 12:02
Artists മരിയ ട്രീസ എബ്രഹാം Mon, 01/01/2024 - 12:44
Artists നിഷാദ് മങ്കട Mon, 01/01/2024 - 12:38
Artists ജയരാജ് ടി സി Mon, 01/01/2024 - 12:33
Artists സിനി ആൻ Mon, 01/01/2024 - 12:30
Artists ആർ ജെ മുരുകൻ Mon, 01/01/2024 - 12:29
Artists അനീഷ്‌കുമാർ Mon, 01/01/2024 - 12:21
Artists പ്രിവിൻ വിനീഷ് Mon, 01/01/2024 - 12:19
Artists ജീവ Mon, 01/01/2024 - 12:13
Artists ജിനു മുഹമ്മദ് Mon, 01/01/2024 - 11:56
Artists പ്രവേഗ് Mon, 01/01/2024 - 11:52
Artists വസുദേവ് Mon, 01/01/2024 - 11:51
Artists പ്രദീപ് Mon, 01/01/2024 - 11:43
Artists മുഹമ്മദ് റാഫി Mon, 01/01/2024 - 11:42
Artists എം ജയരാജ് വ്യാഴം, 21/12/2023 - 11:57
Artists ഖുഷി Sun, 17/12/2023 - 10:13
Artists ശാരിക സ്റ്റാലിൻ Sat, 16/12/2023 - 19:48
Artists സാധിക ആർ വെള്ളി, 15/12/2023 - 19:25
Lyric മധുമഴ പെയ്യുന്ന രാവിൽ വ്യാഴം, 30/11/2023 - 11:58
Artists ദേവാംഗന വിപിൻ ചൊവ്വ, 28/11/2023 - 12:38
Lyric കണ്ണന്റെ കൺപീലി Mon, 27/11/2023 - 11:43
Lyric തരിവളകിലുക്കം Sat, 25/11/2023 - 12:55
Lyric യുദ്ധം യുദ്ധം Sat, 25/11/2023 - 12:50
Lyric കൊഞ്ച് Sat, 25/11/2023 - 12:22
Lyric എല്ലാം തകർന്നല്ലോ Sat, 25/11/2023 - 11:47
Lyric ദയാവതീ വെള്ളി, 24/11/2023 - 12:29
Lyric നേരം പോയ് വെള്ളി, 24/11/2023 - 12:26
Lyric പാതിരാ പൂവാണേ വെള്ളി, 24/11/2023 - 11:44
Lyric മുറ്റത്തെമുല്ലയിൽ (ശോകം) വെള്ളി, 24/11/2023 - 10:51
Lyric എന്നതു കേട്ടു വ്യാഴം, 23/11/2023 - 12:17
Lyric കണ്ണനെ ഞാനിന്നു കണ്ടു വ്യാഴം, 23/11/2023 - 11:42
Lyric പടച്ചോനേ വ്യാഴം, 23/11/2023 - 11:39
Lyric ബദറുൽ മുനീർ വ്യാഴം, 23/11/2023 - 11:27
Lyric കൈ തൊഴാം വ്യാഴം, 23/11/2023 - 11:19
Lyric ഒരു ദിവസം Mon, 20/11/2023 - 12:33
Lyric കല്ലുപാലത്തിൽ Mon, 20/11/2023 - 12:24
Lyric കണ്ണാൽ എന്നെ നീ Mon, 20/11/2023 - 12:05

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
രാജമ്മ@യാഹു ബുധൻ, 03/04/2024 - 12:44
പെരുച്ചാഴി ബുധൻ, 03/04/2024 - 12:42
മി. ഫ്രോഡ് ബുധൻ, 03/04/2024 - 12:39
ഒപ്പം ബുധൻ, 03/04/2024 - 12:35
പുലിമുരുകൻ ബുധൻ, 03/04/2024 - 12:34
ഹൗ ഓൾഡ്‌ ആർ യു ബുധൻ, 03/04/2024 - 12:33
വില്ലാളിവീരൻ ബുധൻ, 03/04/2024 - 12:32
ഗാംഗ്സ്റ്റർ ബുധൻ, 03/04/2024 - 12:30
വിനോദ് കണ്ണൻ ബുധൻ, 03/04/2024 - 12:29
വിനോദ് കണ്ണൻ ബുധൻ, 03/04/2024 - 12:26 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
വിനോദ് കണ്ണൻ ബുധൻ, 03/04/2024 - 12:26 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
കൈനകരി തങ്കരാജ് ബുധൻ, 03/04/2024 - 11:09 ഡേറ്റ് ഓഫ് ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
പുനത്തിൽ കുഞ്ഞബ്ദുള്ള ബുധൻ, 03/04/2024 - 11:08 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
നൂറിൻ ഷെരീഫ് ബുധൻ, 03/04/2024 - 11:06 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
പ്രഭുദേവ ബുധൻ, 03/04/2024 - 11:04 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ബി മുരളി ബുധൻ, 03/04/2024 - 11:03 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ജയപ്രദ ബുധൻ, 03/04/2024 - 10:41 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി..
ഉറുമ്പുകൾ ഉറങ്ങാറില്ല ചൊവ്വ, 02/04/2024 - 12:47
കുപ്പുസ്വാമി മരുതൻ ചൊവ്വ, 02/04/2024 - 12:45
കുപ്പുസ്വാമി മരുതൻ ചൊവ്വ, 02/04/2024 - 12:43 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
കുപ്പുസ്വാമി മരുതൻ ചൊവ്വ, 02/04/2024 - 12:33
കുപ്പുസ്വാമി മരുതൻ ചൊവ്വ, 02/04/2024 - 11:54
കുപ്പുസ്വാമി മരുതൻ ചൊവ്വ, 02/04/2024 - 11:53
മാഹി വിജ് ചൊവ്വ, 02/04/2024 - 11:34 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ശ്രീ ദിവ്യ ചൊവ്വ, 02/04/2024 - 10:57 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട്്രിജു അത്തോളി.
ചില നേരങ്ങളിൽ ചില മനുഷ്യർ Mon, 01/04/2024 - 22:51 പ്രൊഫൈൽ പിക്ചർ കടപ്പാട് റിജു അത്തോളി.
ചില നേരങ്ങളിൽ ചില മനുഷ്യർ Mon, 01/04/2024 - 22:50
സുസ്മേഷ് ചന്ദ്രോത്ത് Mon, 01/04/2024 - 15:31 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശ്രീ ദിവ്യ Mon, 01/04/2024 - 15:30 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി
നിഷാന്ത് സാഗർ Mon, 01/04/2024 - 15:28 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
പ്രശാന്ത് നാരായണൻ Sun, 31/03/2024 - 18:37
ടി എസ് മോഹൻ Sun, 31/03/2024 - 16:18 ഡേറ്റ് ഓഫ് ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മാധവികുട്ടി Sun, 31/03/2024 - 16:16
പ്രശാന്ത് നാരായണൻ Sun, 31/03/2024 - 10:51 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കാമ്പിശ്ശേരി കരുണാകരൻ Sun, 31/03/2024 - 10:48 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മാധവികുട്ടി Sun, 31/03/2024 - 10:41
മാധവികുട്ടി Sun, 31/03/2024 - 10:40 ഡേറ്റ് ഓഫ് വിവരങ്ങൾ തന്നത് റിജു അത്തോളി.
ആട്ടം Sat, 30/03/2024 - 12:22
ഇന്ദീവരങ്ങളെൻ Sat, 30/03/2024 - 12:21 പാട്ടിന്റെ വരികൾ ചേർത്തു.
ഇന്ദീവരങ്ങളെൻ Sat, 30/03/2024 - 12:21 പാട്ടിന്റെ വരികൾ ചേർത്തു.
ഇന്ദീവരങ്ങളെൻ Sat, 30/03/2024 - 12:21 പാട്ടിന്റെ വരികൾ ചേർത്തു.
പൃഥ്വിരാജ് സുകുമാരൻ Sat, 30/03/2024 - 12:16
യാസ്മിൻ അബ്നുവർ Sat, 30/03/2024 - 12:14
ആടുജീവിതം Sat, 30/03/2024 - 11:53
യസീദ് ഹബാഷൻഹ് Sat, 30/03/2024 - 11:51
യസീദ് ഹബാഷൻഹ് Sat, 30/03/2024 - 11:50 പ്രൊഫൈൽ ചേർത്തു.
യസീദ് ഹബാഷൻഹ് Sat, 30/03/2024 - 11:50 പ്രൊഫൈൽ ചേർത്തു.
യാസ്മിൻ അബ്നുവർ Sat, 30/03/2024 - 11:42 പ്രൊഫൈൽ ചേർത്തു.
യാസ്മിൻ അബ്നുവർ Sat, 30/03/2024 - 11:42 പ്രൊഫൈൽ ചേർത്തു.
അയൂബ് അൽ നഹാസ് Sat, 30/03/2024 - 11:38 പ്രൊഫൈൽ ചേർത്തു.

Pages