Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Lyric നറുവെണ്ണിലാ Sat, 09/09/2023 - 11:49
Lyric ജനഗണമന Sat, 09/09/2023 - 11:45
Artists ടോജൻ ടോബി Sat, 09/09/2023 - 11:45
Lyric പൊൻ മലരേ Sat, 09/09/2023 - 11:38
Artists ആര്യൻ Sat, 09/09/2023 - 11:37
Lyric ഓ ഇഷാ Sat, 09/09/2023 - 11:34
Artists യാമിനി ഗണ്ഡശാല Sat, 09/09/2023 - 11:32
Lyric മലർക്കൊടിയെ Sat, 09/09/2023 - 11:20
Lyric ഒരു കാറ്റ് മൂളണ് Sat, 09/09/2023 - 11:17
Lyric ഉദയമേ നീ അറിയുമോ വെള്ളി, 08/09/2023 - 11:47
Lyric ചിറകറ്റു വീണീടും വെള്ളി, 08/09/2023 - 11:41
Artists ജിമ്മി ഫ്രാൻസിസ് ജോൺ വെള്ളി, 08/09/2023 - 11:40
Lyric വരു വരു വരു ചാരേ വെള്ളി, 08/09/2023 - 11:34
Lyric ഏതോ കാലം ചെയ്ത വെള്ളി, 08/09/2023 - 11:30
Lyric നാലടി മതിയെടാ വെള്ളി, 08/09/2023 - 11:13
Lyric മൗനമണകെട്ടും വെള്ളി, 08/09/2023 - 10:55
Lyric ഹേ കണ്മണീ വ്യാഴം, 07/09/2023 - 12:05
Lyric സോണിയ കൊഞ്ചം വാരിയാ വ്യാഴം, 07/09/2023 - 11:51
Lyric പോരാടാൻ വ്യാഴം, 07/09/2023 - 11:44
Lyric പായുന്നേ മുന്നെ വ്യാഴം, 07/09/2023 - 11:38
Lyric തുഫാ തുഫാ തൂഫാ തൂഫാനീ വ്യാഴം, 07/09/2023 - 11:21
Artists ആതിര പിള്ള വ്യാഴം, 07/09/2023 - 11:20
Lyric പ്യാലി നീയെൻ കിനാവിൽ വ്യാഴം, 07/09/2023 - 11:11
Lyric കുറിക്ക് കൊണ്ടാല്ലോടാ ബുധൻ, 06/09/2023 - 12:18
Lyric താലിമാല ബുധൻ, 06/09/2023 - 12:12
Artists ശിൽപ്പ വേണുഗോപാൽ ബുധൻ, 06/09/2023 - 11:55
Lyric ഖൽബ് തുറന്നവളേ ബുധൻ, 06/09/2023 - 11:53
Lyric നീയെന്നൊരാളിൽ ബുധൻ, 06/09/2023 - 11:41
Lyric കിലുക്കാംപെട്ടി തുറന്നേ ചൊവ്വ, 05/09/2023 - 12:31
Lyric പണ്ടേ കാടി കുടിക്കണ ചൊവ്വ, 05/09/2023 - 12:26
Lyric പാണാലി പരമന്റെ മോനേ ചൊവ്വ, 05/09/2023 - 12:21
Lyric നീ എന്റെ കാമുകി അല്ലേടീ.. ചൊവ്വ, 05/09/2023 - 12:14
Lyric സലാം ചൊല്ലി ചൊവ്വ, 05/09/2023 - 11:57
Lyric പടക്കോപ്പില്ല Mon, 04/09/2023 - 12:13
Lyric വാടി വാടീ Mon, 04/09/2023 - 12:08
Artists ഗോപിക പൂർണിമ Mon, 04/09/2023 - 12:06
Lyric കാണിക്കൂ കാണിക്കൂ Mon, 04/09/2023 - 12:01
Artists എൻ എസ് കെ രമ്യ Mon, 04/09/2023 - 12:01
Lyric മണവാളൻ തഗ് Mon, 04/09/2023 - 11:46
Artists ഷാ Mon, 04/09/2023 - 11:45
Lyric വിരൽ തൊടാതെ Sat, 02/09/2023 - 11:46
Lyric പഞ്ചാരയ്ക്കോ.. Sat, 02/09/2023 - 11:40
Lyric കിളി ചൊല്ലും Sat, 02/09/2023 - 11:28
Lyric ഗോഡേ പേ ആയാഹേ Sat, 02/09/2023 - 11:18
Artists ദിവ്യ കുമാർ Sat, 02/09/2023 - 11:18
Lyric ദേർസ് എ ഫയർ Sat, 02/09/2023 - 10:58
Lyric നീ വിരൽ Sat, 02/09/2023 - 10:47
Lyric ഐ വാന്നാ ഫ്ലൈ വെള്ളി, 01/09/2023 - 12:45
Lyric സൂര്യാംശമേ വെള്ളി, 01/09/2023 - 12:40
Lyric നാൾ ഹരിതം വെള്ളി, 01/09/2023 - 12:35

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സ്താനാർത്തി ശ്രീക്കുട്ടൻ Sun, 10/03/2024 - 09:43
ശ്രീരംഗ് ഷൈൻ Sun, 10/03/2024 - 09:41
ശ്രീരംഗ് ഷൈൻ Sat, 09/03/2024 - 22:41
ശ്രീരംഗ് ഷൈൻ Sat, 09/03/2024 - 17:09
കൊടുങ്ങല്ലൂർ അമ്മിണി Sat, 09/03/2024 - 12:05 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
കൊടുങ്ങല്ലൂർ അമ്മിണി Sat, 09/03/2024 - 11:57
സ്താനാർത്തി ശ്രീക്കുട്ടൻ Sat, 09/03/2024 - 11:17
കോൾഡ് കേസ് Sat, 09/03/2024 - 11:15
ശ്രീരംഗ് ഷൈൻ Sat, 09/03/2024 - 11:01
ആലപ്പി രംഗനാഥ് Sat, 09/03/2024 - 10:43 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കെ ശങ്കുണ്ണി Sat, 09/03/2024 - 09:40 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
എം ബി ശ്രീനിവാസൻ Sat, 09/03/2024 - 09:33
സന്തോഷ് ശിവൻ വെള്ളി, 08/03/2024 - 12:00
കെ ശങ്കുണ്ണി വെള്ളി, 08/03/2024 - 11:55
കെ ശങ്കുണ്ണി വെള്ളി, 08/03/2024 - 11:14 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
കെ ശങ്കുണ്ണി വെള്ളി, 08/03/2024 - 11:07
ആശാ ബ്ളാക്ക് വ്യാഴം, 07/03/2024 - 11:44
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 11:29 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 11:24
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 11:23 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 10:58
നിരഞ്ജ്‌ സുരേഷ് ബുധൻ, 06/03/2024 - 11:36 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മധു അമ്പാട്ട് ബുധൻ, 06/03/2024 - 11:35 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 11:30
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 11:27 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 11:19
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 10:12 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശങ്കർ മഹാദേവൻ ചൊവ്വ, 05/03/2024 - 16:58
കമാലിനി മുഖർജി ചൊവ്വ, 05/03/2024 - 16:03 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശങ്കർ മഹാദേവൻ ചൊവ്വ, 05/03/2024 - 16:01
സയനോര ഫിലിപ്പ് ചൊവ്വ, 05/03/2024 - 12:12 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
സയനോര ഫിലിപ്പ് ചൊവ്വ, 05/03/2024 - 12:10 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
എസ് പി വെങ്കടേഷ് ചൊവ്വ, 05/03/2024 - 10:42 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മോഹൻ രൂപ് Mon, 04/03/2024 - 10:55 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
വർഷങ്ങൾ പോയതറിയാതെ Mon, 04/03/2024 - 10:45
ഗായത്രി Sun, 03/03/2024 - 21:48 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശങ്കർ മഹാദേവൻ Sun, 03/03/2024 - 21:47 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശങ്കർ മഹാദേവൻ Sun, 03/03/2024 - 21:46
ഗായത്രി Sun, 03/03/2024 - 21:45
പി ജയചന്ദ്രൻ Sun, 03/03/2024 - 21:42
മനിക രാജ് Sun, 03/03/2024 - 15:35
മനിക രാജ് Sat, 02/03/2024 - 14:42
മനിക രാജ് Sat, 02/03/2024 - 12:17
ഏത് നേരത്താണാവോ... Sat, 02/03/2024 - 12:16
മനിക രാജ് Sat, 02/03/2024 - 12:11
മനിക രാജ് Sat, 02/03/2024 - 11:50
മനിക രാജ് Sat, 02/03/2024 - 11:45 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
മനിക രാജ് Sat, 02/03/2024 - 11:36
മനിക രാജ് Sat, 02/03/2024 - 11:36
അജ്മൽ അമീർ Sat, 02/03/2024 - 09:23 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.

Pages