മനിക രാജ്

Manika Raj

രാജന്റേയും വസന്തയുടേയും മകളായി വയനാട് ജില്ലയിലെ വൈത്തിരിയിൽ ജനിച്ചു. ആനപ്പാറ GHS, വൈത്തിരി HIM, അമ്പലവയൽ GVHSS, വൈത്തിരി HSS  എന്നീ സ്കൂളുകളിൽ നിന്നായിരുന്നു മനികയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കോഴിക്കോട് വിസ്മയം കോളേജിൽ നിന്നും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ബിരുദം നേടി. തുടർന്ന് വെബ് ഡിസൈനറായി ജോലിയിൽ പ്രവേശിച്ച മനിക ഇപ്പോൾ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.

2017 -ൽ പരസ്യചിത്രങ്ങളിലൂടെയാണ് മനിക പ്രൊഫഷണലായി തുടക്കമിടുന്നത്. 2019 -ൽ ഗൃഹലക്ഷ്മി മിസ് കേരള ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓഡിഷനിലൂടെ സിനിമയിൽ അവസരം ലഭിച്ച മനിക ജിനോയ് ജനാർദ്ധനൻ സംവിധാനം ചെയ്ത ഏത് നേരത്താണാവോ... എന്ന സിനിമയിൽ നായികയായിക്കൊണ്ട് സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. "തുടിക്കും കരങ്ങൾ " എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ മനിക അവതരിപ്പിച്ചിട്ടുണ്ട്.

മനിക രാജ് - Vattakkatil (ho)
        Vythiri (po)
        Ambalakunnu
        Wayanad 
        Pin : 673576  
       - Gmail, Instagram