Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Lyric മഴപോലെ പെയ്യുന്നു പ്രണയം വ്യാഴം, 19/10/2023 - 12:16
Artists ശ്രീജിത്ത് ബാബു വ്യാഴം, 19/10/2023 - 12:15
Lyric കാതിലൊരമൃതിൻ വ്യാഴം, 19/10/2023 - 12:10
Lyric ചാരിയ വാതിലിൻ വ്യാഴം, 19/10/2023 - 11:53
Lyric ഇനിയും പൂക്കുന്ന വ്യാഴം, 19/10/2023 - 11:49
Lyric മൊഴിയണ മാന്മിഴിയേ വ്യാഴം, 19/10/2023 - 11:45
Lyric അകലെ വിരിയുമൊരു വ്യാഴം, 19/10/2023 - 11:31
Lyric കട്ടിള വെച്ചൊരു വ്യാഴം, 19/10/2023 - 11:19
Lyric ആഞ്ഞു വലിക്കട ലൈസ ചൊവ്വ, 17/10/2023 - 12:12
Lyric മണലു പാറുന്നൊരീ ചൊവ്വ, 17/10/2023 - 11:12
Lyric അന്തം വിട്ടൊരു പെണ്ണ് Sat, 14/10/2023 - 11:54
Lyric പാതിര മഞ്ഞും Sat, 14/10/2023 - 11:46
Lyric തിരമാലയായ് Sat, 14/10/2023 - 11:41
Lyric രാമൻ തേടും സീതപ്പെണ്ണേ Sat, 14/10/2023 - 11:38
Lyric കരളോ വെറുതേ Sat, 14/10/2023 - 11:33
Lyric അന്തിമാനം നീളേ Sat, 14/10/2023 - 11:03
Artists റോബിൻസൺ മാത്യു Sat, 14/10/2023 - 11:01
Artists പ്രശാന്ത് നായർ Sat, 14/10/2023 - 10:59
Lyric പന്തുമായ് ദൂരെ വെള്ളി, 13/10/2023 - 12:03
Artists അക്ഷിത് വെള്ളി, 13/10/2023 - 12:02
Artists റിച്ചു വെള്ളി, 13/10/2023 - 12:01
Artists സായിലക്ഷ്മി വെള്ളി, 13/10/2023 - 12:00
Lyric എങ്ങാണെങ്ങാണ് വെള്ളി, 13/10/2023 - 11:54
Lyric ആഴി നീരാഴി വെള്ളി, 13/10/2023 - 11:48
Lyric മുഹബത്തിൻ ഇശലുകൾ കേട്ട് വെള്ളി, 13/10/2023 - 11:45
Artists ഷാക്കില അബ്ദുൾ വഹാബ് വെള്ളി, 13/10/2023 - 11:36
Lyric അഴകേ അഴകേ വ്യാഴം, 12/10/2023 - 12:03
Artists മനീഷ് ദിനകർ വ്യാഴം, 12/10/2023 - 12:01
Lyric മനുജാ മനുജാ വ്യാഴം, 12/10/2023 - 11:57
Lyric എന്നെ തൊട്ടുവെന്നാൽ വ്യാഴം, 12/10/2023 - 11:52
Lyric നിൻ നടകളോ സഭ വ്യാഴം, 12/10/2023 - 11:46
Lyric കത്തും കെടും കെടാവിളക്കുകൾ Sat, 07/10/2023 - 12:20
Lyric കൊളുന്തു നുള്ളി Sat, 07/10/2023 - 12:06
Lyric മുന്നൊട്ടൊരു വെട്ടം Sat, 07/10/2023 - 11:55
Lyric വാടാ വാടാ Sat, 07/10/2023 - 11:29
Lyric പണ്ടെങ്ങോ പോയോരൊന്നും Sat, 07/10/2023 - 11:19
Lyric തൊട്ടാ പൊട്ടും കണക്കേ വെള്ളി, 06/10/2023 - 12:34
Lyric കാറ്റും തോരാതെ പെയ്തിടും മാരിയും വെള്ളി, 06/10/2023 - 12:17
Lyric ആമ്പലേ നീലാമ്പലേ വെള്ളി, 06/10/2023 - 12:02
Lyric ജീവിതമൊരു നവ നാടകം വെള്ളി, 06/10/2023 - 11:48
Lyric കനവിലെ കവിതയായ് വ്യാഴം, 05/10/2023 - 12:11
Artists ലാലു ലാസർ വ്യാഴം, 05/10/2023 - 12:08
Lyric സുന്ദര വദന വ്യാഴം, 05/10/2023 - 11:45
Lyric കൃഷ്ണാ കൃഷ്ണാ വ്യാഴം, 05/10/2023 - 11:41
Artists സത്യ യാമിനി വ്യാഴം, 05/10/2023 - 11:41
Lyric നിന്നാലേ നിന്നാലേ വ്യാഴം, 05/10/2023 - 11:27
Lyric ആരെയോ തേടി അലയുന്നൂ ബുധൻ, 04/10/2023 - 12:48
Lyric കടലാഴം ബുധൻ, 04/10/2023 - 12:43
Lyric ഇങ്ങാട്ട് നോക്കൂ ബുധൻ, 04/10/2023 - 12:26
Artists കൃപേഷ് ബുധൻ, 04/10/2023 - 12:20

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സൂര്യ കിരൺ ചൊവ്വ, 12/03/2024 - 11:35
സൂര്യ കിരൺ ചൊവ്വ, 12/03/2024 - 11:16 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
സൂര്യ കിരൺ ചൊവ്വ, 12/03/2024 - 10:46
ഐഡന്റിറ്റി ചൊവ്വ, 12/03/2024 - 10:20
വരാഹം ചൊവ്വ, 12/03/2024 - 10:16
ഇൻലൻഡ് ചൊവ്വ, 12/03/2024 - 10:15
സാജൻ കെ മാത്യു ചൊവ്വ, 12/03/2024 - 09:46 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
സൈജു കുറുപ്പ് ചൊവ്വ, 12/03/2024 - 09:44 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കൊതുകു നാണപ്പൻ ചൊവ്വ, 12/03/2024 - 09:42 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ഉണ്ണിമേരി ചൊവ്വ, 12/03/2024 - 09:38 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മാസ്റ്റർ സുരേഷ് Mon, 11/03/2024 - 17:18
മഞ്ജിമ മോഹൻ Mon, 11/03/2024 - 09:17 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി
തിക്കുറിശ്ശി സുകുമാരൻ നായർ Mon, 11/03/2024 - 09:10
ശരൺ എസ് എസ് Sun, 10/03/2024 - 12:48
മാരിവില്ലിൻ ഗോപുരങ്ങൾ Sun, 10/03/2024 - 11:53
ഹണ്ട് Sun, 10/03/2024 - 09:47
ഹണ്ട് Sun, 10/03/2024 - 09:45
അജയന്റെ രണ്ടാം മോഷണം Sun, 10/03/2024 - 09:44
സ്താനാർത്തി ശ്രീക്കുട്ടൻ Sun, 10/03/2024 - 09:43
ശ്രീരംഗ് ഷൈൻ Sun, 10/03/2024 - 09:41
ശ്രീരംഗ് ഷൈൻ Sat, 09/03/2024 - 22:41
ശ്രീരംഗ് ഷൈൻ Sat, 09/03/2024 - 17:09
കൊടുങ്ങല്ലൂർ അമ്മിണി Sat, 09/03/2024 - 12:05 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
കൊടുങ്ങല്ലൂർ അമ്മിണി Sat, 09/03/2024 - 11:57
സ്താനാർത്തി ശ്രീക്കുട്ടൻ Sat, 09/03/2024 - 11:17
കോൾഡ് കേസ് Sat, 09/03/2024 - 11:15
ശ്രീരംഗ് ഷൈൻ Sat, 09/03/2024 - 11:01
ആലപ്പി രംഗനാഥ് Sat, 09/03/2024 - 10:43 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കെ ശങ്കുണ്ണി Sat, 09/03/2024 - 09:40 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
എം ബി ശ്രീനിവാസൻ Sat, 09/03/2024 - 09:33
സന്തോഷ് ശിവൻ വെള്ളി, 08/03/2024 - 12:00
കെ ശങ്കുണ്ണി വെള്ളി, 08/03/2024 - 11:55
കെ ശങ്കുണ്ണി വെള്ളി, 08/03/2024 - 11:14 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
കെ ശങ്കുണ്ണി വെള്ളി, 08/03/2024 - 11:07
ആശാ ബ്ളാക്ക് വ്യാഴം, 07/03/2024 - 11:44
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 11:29 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 11:24
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 11:23 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
നിരഞ്ജ്‌ സുരേഷ് വ്യാഴം, 07/03/2024 - 10:58
നിരഞ്ജ്‌ സുരേഷ് ബുധൻ, 06/03/2024 - 11:36 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മധു അമ്പാട്ട് ബുധൻ, 06/03/2024 - 11:35 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 11:30
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 11:27 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 11:19
രാജേഷ് ടച്ച്റിവർ ബുധൻ, 06/03/2024 - 10:12 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശങ്കർ മഹാദേവൻ ചൊവ്വ, 05/03/2024 - 16:58
കമാലിനി മുഖർജി ചൊവ്വ, 05/03/2024 - 16:03 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശങ്കർ മഹാദേവൻ ചൊവ്വ, 05/03/2024 - 16:01
സയനോര ഫിലിപ്പ് ചൊവ്വ, 05/03/2024 - 12:12 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
സയനോര ഫിലിപ്പ് ചൊവ്വ, 05/03/2024 - 12:10 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.

Pages