Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Lyric പാടുവാൻ വെള്ളി, 01/09/2023 - 12:30
Lyric മായാമോഹം വെള്ളി, 01/09/2023 - 12:26
Lyric കടലിളകി വരുന്നുണ്ടേ വെള്ളി, 01/09/2023 - 12:18
Lyric പറവ പാറണ് വെള്ളി, 01/09/2023 - 12:05
Lyric വാനം കരിവാനം വെള്ളി, 01/09/2023 - 12:01
Lyric പൂതം വരുന്നേടീ... വെള്ളി, 01/09/2023 - 11:54
Lyric ഇരുളിൽ ഇരയായപോലെ വെള്ളി, 01/09/2023 - 11:38
Artists മാർട്ടിൻ ജോമോൻ വെള്ളി, 01/09/2023 - 11:38
Lyric തിരയുകയോ വെള്ളി, 01/09/2023 - 11:32
Lyric പാറിപ്പറന്നു വന്നു വ്യാഴം, 31/08/2023 - 12:33
Lyric പാറിപ്പറന്നു വന്നു വ്യാഴം, 31/08/2023 - 12:19
Lyric നേരു പറഞ്ഞാൽ നിന്നെ വ്യാഴം, 31/08/2023 - 12:12
Lyric പടച്ചോനേ വ്യാഴം, 31/08/2023 - 11:53
Lyric പ്രേമിക്കാൻ പോണ്ട്രാ വ്യാഴം, 31/08/2023 - 11:50
Lyric ഉയ്യന്റപ്പാ.. വ്യാഴം, 31/08/2023 - 11:40
Lyric നാളത്തെ കാര്യം വ്യാഴം, 31/08/2023 - 11:35
Lyric സ്റ്റേ വ്യാഴം, 31/08/2023 - 11:14
Lyric പമ്മി പമ്മി വ്യാഴം, 31/08/2023 - 10:51
Lyric തായ് നെഞ്ചം Sun, 27/08/2023 - 12:32
Lyric ശിലകൾക്കുള്ളിൽ Sun, 27/08/2023 - 12:28
Lyric മീതലെ പുരയിലെ Sun, 27/08/2023 - 12:20
Lyric വാടരുതേ Sun, 27/08/2023 - 12:15
Lyric ചിൽ മഗാ Sun, 27/08/2023 - 12:09
Lyric ഈ മഞ്ഞിൻ കുളിരലയിൽ Sat, 26/08/2023 - 12:46
Lyric കള്ള കൗമാര Sat, 26/08/2023 - 12:41
Lyric ഭൂലോകമേ Sat, 26/08/2023 - 12:29
Lyric കഥ എഴുതിയതാരോ Sat, 26/08/2023 - 12:12
Lyric നീലാകാശം പോലെ Sat, 26/08/2023 - 11:56
Artists കീർത്തന വൈദ്യനാഥൻ വെള്ളി, 25/08/2023 - 12:24
Lyric തീയേ വെള്ളി, 25/08/2023 - 12:16
Lyric വാട്ടാ വെള്ളി, 25/08/2023 - 12:12
Artists ഷിബു ഷംസ് വെള്ളി, 25/08/2023 - 12:10
Lyric ഡിസ്ഗൈസ് വെള്ളി, 25/08/2023 - 12:05
Artists ഷാ വെള്ളി, 25/08/2023 - 12:04
Lyric മുഡുക ഗാനം വെള്ളി, 25/08/2023 - 11:54
Lyric നൈനാ ഝറോക്കേ വെള്ളി, 25/08/2023 - 11:29
Lyric മഴയിടരെ വാനുണ്ട് ബുധൻ, 23/08/2023 - 12:59
Lyric കായലും കണ്ടലും ബുധൻ, 23/08/2023 - 12:56
Lyric കിളിയേ കിളിയേ ചൊവ്വ, 22/08/2023 - 12:37
Artists അരുൺ ബാബു ചൊവ്വ, 22/08/2023 - 12:37
Lyric സൂര്യനകലെ ചൊവ്വ, 22/08/2023 - 12:31
Artists മീനു അഭിനാഥ് ചൊവ്വ, 22/08/2023 - 12:31
Artists എബി തോമസ് ചൊവ്വ, 22/08/2023 - 12:29
Lyric ഇടനെഞ്ചിൽ ചൊവ്വ, 22/08/2023 - 12:24
Lyric എന്തിനാണെന്റെ ചൊവ്വ, 22/08/2023 - 12:09
Lyric കണ്ണീർ മഴക്കാറ് ചൊവ്വ, 22/08/2023 - 12:04
Lyric അക്കരെ നിക്കണ ചൊവ്വ, 22/08/2023 - 12:00
Lyric ഒന്നാം പടി മേലേ Sat, 19/08/2023 - 12:58
Lyric നങ്ങേലി പൂവേ Sat, 19/08/2023 - 12:53
Lyric അമ്പാടി തുമ്പി Sat, 19/08/2023 - 12:50

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മധുമഴ പെയ്യുന്ന രാവിൽ Mon, 26/02/2024 - 12:09
മധുമഴ പെയ്യുന്ന രാവിൽ Mon, 26/02/2024 - 12:08
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ Mon, 26/02/2024 - 11:50 പാട്ട് ചേർത്തു.
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ Mon, 26/02/2024 - 11:50 പാട്ട് ചേർത്തു.
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ Mon, 26/02/2024 - 11:50 പാട്ട് ചേർത്തു.
വി മധുസൂദനൻ നായർ Mon, 26/02/2024 - 11:05 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
വി മധുസൂദനൻ നായർ Mon, 26/02/2024 - 11:05 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
ചിത്ര Sun, 25/02/2024 - 21:06 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
പി ഭാസ്ക്കരൻ Sun, 25/02/2024 - 21:01
കുതിരവട്ടം പപ്പു Sun, 25/02/2024 - 21:00 ഡേറ്റ് ഓഫ് ഡത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
വി മധുസൂദനൻ നായർ Sun, 25/02/2024 - 20:58 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കെ പി എ സി ലളിത Sun, 25/02/2024 - 20:51
സ്റ്റീഫൻ ദേവസ്സി Sat, 24/02/2024 - 12:14 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
ഭാഗ്യശ്രീ Sat, 24/02/2024 - 11:59 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ഭാഗ്യശ്രീ Sat, 24/02/2024 - 11:57 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
ജയലളിത Sat, 24/02/2024 - 11:25
റിച്ച പനായി Sat, 24/02/2024 - 11:23 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
അശ്വതി ശ്രീകാന്ത് Sat, 24/02/2024 - 11:22 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
സി ഒ ആന്റോ Sat, 24/02/2024 - 11:20 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ജയലളിത Sat, 24/02/2024 - 11:04 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
തലത്ത് മഹ്‌മൂദ് Sat, 24/02/2024 - 11:02 ബർത്ത്, ഡെത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
റോബർട്ട് ആലുവ Sat, 24/02/2024 - 09:41
മാപ്പുസാക്ഷി വെള്ളി, 23/02/2024 - 20:39
ഭാഗ്യശ്രീ വെള്ളി, 23/02/2024 - 20:24
നയന സൂര്യൻ വെള്ളി, 23/02/2024 - 19:23
റോബർട്ട് ആലുവ വെള്ളി, 23/02/2024 - 18:43
പത്രോസിന്റെ പടപ്പുകൾ വെള്ളി, 23/02/2024 - 18:36
ചാലക്കുടിക്കാരൻ ചങ്ങാതി വെള്ളി, 23/02/2024 - 18:34
ലോനപ്പന്റെ മാമ്മോദീസ വെള്ളി, 23/02/2024 - 18:32
അഞ്ചാം പാതിരാ വെള്ളി, 23/02/2024 - 18:30
പൊറിഞ്ചു മറിയം ജോസ് വെള്ളി, 23/02/2024 - 18:28
കോൾഡ് കേസ് വെള്ളി, 23/02/2024 - 18:24
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ വെള്ളി, 23/02/2024 - 18:22
റോബർട്ട് ആലുവ വെള്ളി, 23/02/2024 - 18:11
പമ്മൻ വെള്ളി, 23/02/2024 - 17:02 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
സ്റ്റീഫൻ ദേവസ്സി വെള്ളി, 23/02/2024 - 17:01 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ജെ ഡി തോട്ടാൻ വെള്ളി, 23/02/2024 - 16:58 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ഭാഗ്യശ്രീ വെള്ളി, 23/02/2024 - 16:56 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
റോബർട്ട് ആലുവ വെള്ളി, 23/02/2024 - 12:13
റാണി വെള്ളി, 23/02/2024 - 12:12
ജാനകി ജാനേ വെള്ളി, 23/02/2024 - 12:11
തൊബാമ വെള്ളി, 23/02/2024 - 12:10
തൊബാമ വെള്ളി, 23/02/2024 - 12:08
റോബർട്ട് ആലുവ വെള്ളി, 23/02/2024 - 12:06
റോബർട്ട് ആലുവ വെള്ളി, 23/02/2024 - 12:00 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
റോബർട്ട് ആലുവ വെള്ളി, 23/02/2024 - 11:54
റോബർട്ട് ആലുവ വെള്ളി, 23/02/2024 - 11:54
പട്ടണക്കാട് പുരുഷോത്തമൻ വ്യാഴം, 22/02/2024 - 10:28 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ഷാലിൻ സോയ വ്യാഴം, 22/02/2024 - 10:17 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
കെ സുരേന്ദ്രന്‍ വ്യാഴം, 22/02/2024 - 10:14

Pages