കിം ദേവി കിമു
കിംദേവി കിമുകിന്നരി
സുന്ദരീ നീ താന്‍
ആരെന്നെന്നോടു വദബാലേ
മന്നില്‍ ഇവ്വണ്ണമുണ്ടോ
മധുരത രൂപത്തിന്ന്
മന്നില്‍ ഇവ്വണ്ണമുണ്ടോ
മധുരത രൂപത്തിന്ന്
മുന്നമെങ്ങുമേ ഞാനോ
മുന്നമെങ്ങുമേ ഞാനോ
കണ്ടില്ല കേട്ടുമില്ലാ
കിംദേവി കിമുകിന്നരി
സുന്ദരീ നീ താന്‍
ആരെന്നെന്നോടു വദബാലേ
ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kim devi
Additional Info
ഗാനശാഖ: