ഇര

Ira
Tagline: 
Story Of An Accused
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 16 March, 2018

വൈശാഖിന്റെ അസോസിയേറ്റ് ആയ സൈജു സദൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഇര'. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്,മിയ,നിരഞ്ജന അനൂപ് തുടങ്ങിയവർ അഭിനയിക്കുന്നു. നവീൻ ജോണിന്റേതാണ് തിരക്കഥ 

IRA OFFICIAL TRAILER | Unni Mukundan | Miya | Saiju S S | Vysakh | Udayakrishna