മെറീന മൈക്കിൾ കുരിശിങ്കൽ
Marina Michael Kurishinkal
1996 ഒക്റ്റൊബർ 11 ന് കോഴിക്കോട് ജനിച്ചു.. മോഡലിംഗ് രംഗത്ത് സജീവമായ മെറീന ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അതിനു ശേഷം മുബൈ ടാക്സി എന്ന ചിത്രത്തിൽ നായികായി. തുടർന്ന് എബി, ചങ്ക്സ്, ഇര... തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ കന്നഡ, തമിഴ് ചിത്രങ്ങളിലും മെറീന അഭിനയിച്ചിട്ടുണ്ട്.