അങ്കരാജ്യത്തെ ജിമ്മൻമാർ

Ankarajyathe Gymmanmar
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 16 February, 2018

രൂപേഷ് പീതാംബരന്‍,രാജീവ് പിള്ള, അനു മോഹൻ, റോണി വിൻസൻറ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് "അങ്കരാജ്യത്തെ ജിമ്മന്മാര്‍"

Ankarajyathe Jimmanmar | Movie Teaser #02 | Rajeev Pillai, Roopesh Peethambaran | Official