നാം
കഥാസന്ദർഭം:
“ സൗഹൃദത്തിന്റെ ആഘോഷമാണ് ഈ ചിത്രം. സന്പത്തിനും ജാതിമത വ്യവസ്ഥകൾക്കും അതീതമായിരിക്കണം സൗഹൃദം. ആ സൗഹൃദം ഏറ്റവും നന്മയുള്ളതാകുന്പോൾ അതിലേക്കു തങ്ങളുടെ കുട്ടികളെ വിടുന്ന ഓരോ രക്ഷിതാവിനും മക്കളെക്കുറിച്ചോർത്ത് ആധിപിടിക്കേണ്ട കാര്യമില്ല. അതാണ് ഈ സിനിമ പറയുന്നത്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 11 May, 2018
ജെ ടി പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം "നാം". ശബരീഷ് വർമ്മ, രാഹുൽ മാധവ്, ടോണി ലൂക്ക്. ഋഷി കാർത്തിക്, രഞ്ജി പണിക്കർ ,ശ്രീനിവാസൻ, ഗായത്രി സുരേഷ്, അതിഥി രവി തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.