രജീഷ് എം കെ

Rajeesh M K

മണ്ണാർക്കാട് സ്വദേശി. 1983 മെയ് 25നു ജനിച്ചു. പൊറ്റശേരി സ്കൂളിലും കോ-ഓപ്പറേറ്റീവ് കോളേജിലുമായി പ്രീഡിഗ്രി വരെ പഠിച്ചു. സിനിമയിൽ വർക്ക് ചെയ്യണമെന്ന ആഗ്രഹപ്രകാരം സേതു മണ്ണാർക്കാട് വഴി 2018ൽ മലയാള സിനിമാ രംഗത്ത് പ്രൊഡക്ഷൻ അസിസ്റ്റന്റായി തുടക്കമിട്ടു. ഫ്രഞ്ച് വിപ്ലവമായിരുന്നു ആദ്യ സിനിമ. തുടർന്ന് ചെറുതും വലുതുമായ ഏകദേശം 25-ഓളം ചിത്രങ്ങളിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായി ജോലി ചെയ്തു. ഞാൻ പ്രകാശൻ, 9, ദൃശ്യം -2 എന്നീ സിനിമകളിൽ ചെറു വേഷങ്ങളായി സിനിമയിൽ മുഖം കാണിക്കാനും അവസരമായി.

രജീഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ