ഫ്രഞ്ച് വിപ്ളവം

Released
French Viplavam
കഥാസന്ദർഭം: 

ഇരുപത് വർഷങ്ങൾക്കുമുൻപ് കേരളത്തിൽ നടന്ന മദ്യ നിരോധനവുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ കഥ വികസിക്കുന്നത്

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 26 October, 2018

സണ്ണി വെയ്ന്‍,ലാല്‍,ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഫ്രഞ്ച് വിപ്ളവം.
കലിംഗ ശശി,വിഷ്ണു,ഉണ്ണിമായ,ആര്യ,കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷജീര്‍.കെ.ജെ,ജാഫര്‍.കെ. എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു

French Viplavam Official Trailer | Sunny Wayne | Lal | Arya Salim | Maju