പാപ്പിനു

Pappinu

Pappinu Pappinu

സ്റ്റിൽ ഫോട്ടോഗ്രാഫി യിലൂടെ തുടക്കം ..അനേകം കവർ പേജ് ഫാഷൻ, ഫോട്ടോഗ്രഫി വർക്കുകൾ ഒക്കെ ചെയ്തിട്ടുണ്ട്. സമീർ താഹിർ ന്റെ അസിസ്റ്റന്റ് ആയി സിനിമയിലേക്ക് വന്നു ..2011 ൽ മാറ്റിനി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകൻ ആയി ..വയനാട് വൈത്തിരി സ്വദേശി .