അനീഷ് ഉപാസന
Aniesh Upaasana
Aneesh Upasana
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
നിശ്ചല ഛായാഗ്രഹകനായി സിനിമയിലേക്ക്. പിന്നീട് മാറ്റിനി, സെക്കൻഡ്സ്, പോപ്പ്കോൺ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. സ്റ്റിൽ ക്യാമറ കൊണ്ട് 'മായാമാധവം' എന്ന വീഡിയോ ആൽബം ഷൂട്ട് ചെയ്തു 2011 ൽ ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ്സിൽ സ്ഥാനം നേടി. നടി കാവ്യാമാധവൻ സംഗീതം ചെയ്ത കാവ്യദളങ്ങൾ വീഡിയോ ആൽബം സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. നിരവധി പരസ്യ ചിത്രങ്ങൾ ഒരുക്കിയ ഇദ്ദേഹം, ജോസ്കോ, അറ്റ്ലസ് ജ്വലറി, ചെമ്മണ്ണൂർ ജ്വല്ലേഴ്സ്, ദേ പുട്ട്, സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ തുടങ്ങി നൂറോളം പ്രമുഖ ബ്രാൻഡുകളുടെ ഫോട്ടോഷൂട്ടും കൈകാര്യം ചെയ്തിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ജാനകി ജാനേ | തിരക്കഥ അനീഷ് ഉപാസന | വര്ഷം 2023 |
ചിത്രം പോപ്പ്കോൺ | തിരക്കഥ ഷാനി ഖാദർ | വര്ഷം 2016 |
ചിത്രം സെക്കന്റ്സ് | തിരക്കഥ ഷാനി ഖാദർ, അനൂപ് ശിവസേനൻ | വര്ഷം 2014 |
ചിത്രം മാറ്റിനി | തിരക്കഥ അനിൽ നാരായണൻ | വര്ഷം 2012 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ജാനകി ജാനേ | സംവിധാനം അനീഷ് ഉപാസന | വര്ഷം 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ജാനകി ജാനേ | സംവിധാനം അനീഷ് ഉപാസന | വര്ഷം 2023 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ജാനകി ജാനേ | സംവിധാനം അനീഷ് ഉപാസന | വര്ഷം 2023 |
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ പോപ്പ്കോൺ | സംവിധാനം അനീഷ് ഉപാസന | വര്ഷം 2016 |
ഗാനരചന
അനീഷ് ഉപാസന എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം കാട്ടിലു പുലിയുണ്ട് | ചിത്രം/ആൽബം പോപ്പ്കോൺ | സംഗീതം അനൂബ് റഹ്മാൻ, അരുൺ റഹ്മാൻ | ആലാപനം അഫ്സൽ, ആതിര രമേശ് | രാഗം | വര്ഷം 2016 |
ഗാനം വീട് കത്തണ് | ചിത്രം/ആൽബം പോപ്പ്കോൺ | സംഗീതം ലീല ഗിരീഷ് കുട്ടൻ | ആലാപനം ലീല ഗിരീഷ് കുട്ടൻ | രാഗം | വര്ഷം 2016 |
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബാറോസ്- നിധി കാക്കും ഭൂതം | സംവിധാനം മോഹൻലാൽ | വര്ഷം 2024 |
തലക്കെട്ട് എലോൺ | സംവിധാനം ഷാജി കൈലാസ് | വര്ഷം 2023 |
തലക്കെട്ട് മോൺസ്റ്റർ | സംവിധാനം വൈശാഖ് | വര്ഷം 2022 |
തലക്കെട്ട് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | സംവിധാനം ശംഭു പുരുഷോത്തമൻ | വര്ഷം 2020 |
തലക്കെട്ട് ബ്രേക്കിങ് ന്യൂസ് ലൈവ് | സംവിധാനം സുധീർ അമ്പലപ്പാട് | വര്ഷം 2013 |
തലക്കെട്ട് സോൾട്ട് & പെപ്പർ | സംവിധാനം ആഷിക് അബു | വര്ഷം 2011 |
തലക്കെട്ട് വെറുതെ ഒരു ഭാര്യ | സംവിധാനം അക്കു അക്ബർ | വര്ഷം 2008 |
Submitted 14 years 2 months ago by Kumar Neelakandan.