ശംഭു പുരുഷോത്തമൻ

Shambhu Purushothaman
സംവിധാനം: 2
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

കൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള ബിരുദധാരിയാണു ശംഭു. ഫിലിം സ്കൂളിൽ അധ്യാപകനായ ശംഭുവിന്റെ ആദ്യ സിനിമ വളരെ ചർച്ചയായ വെടിവഴിപാടായിരുന്നു. 7 വർഷത്തിനു ശേഷം ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വെടിവഴിപാട് പോലെ തന്നെ സാമൂഹിക വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ച് കൊണ്ട് " പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന സിനിമ പുറത്തിറക്കി.