പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

Released
Paapam Cheyyathavar Kalleriyatte
കഥാസന്ദർഭം: 

സമ്പന്നമായ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങൾ തമ്മിൽ നടക്കുന്ന ഒരു കല്യാണവും അതിന്റെ പിൻവഴികളിലെ ചില സംഘർഷങ്ങളെയുമൊക്കെ ഹാസ്യാത്മകമായി ചിത്രീകരിച്ച സിനിമ. മാനുഷിക ബന്ധങ്ങളിലെ വിള്ളലുകളും പുറമേ കാണുന്ന സദാചാര മൂല്യങ്ങളുടെ ആഴവും പരപ്പുമൊക്കെ ചർച്ച ചെയ്യപ്പെടുന്നു.
 

സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
117മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 21 February, 2020

വിനയ് ഫോർട്ട്,ടിനിടോം, ശ്രിന്ദ,  തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശംഭു പുരുഷോത്തമൻ അണിയിച്ചൊരുക്കുന്ന സോഷ്യൽ സറ്റയർ ചിത്രം.

Paapam Cheyyathavar Kalleriyatte | Official Trailer | Vinay Forrt | Shambhu Purushothaman