ജോളി ചിറയത്ത്

Jolly Chirayath

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലുടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോളി ചിറയത്ത്. ഒളിപ്പോര് എന്ന ചിത്രത്തിലൂടെ സഹസംവിധായക ആയാണ് ജോളി മലയാള സിനിമയിൽ എത്തുന്നത്.

ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജോളിക്കായി. ഇരട്ടജീവിതം, ഈട, കൂടെ, ജൂണ്‍, വൈറസ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയവ ജോളി അഭിനയിച്ച
ചിത്രങ്ങളില്‍ എടുത്തു പറയേണ്ടവയാണ്.

ഫേസ്ബുക്ക്  പ്രൊഫൈലിവിടെ