കാറ്റ്

റിലീസ് തിയ്യതി: 
Friday, 13 October, 2017

പി പത്മരാജന്റെ മകൻ അനന്തപദ്മനാഭൻ എഴുതി, അരുൺ കുമാർ അരവിന്ദ് നിർമിച്ച്-സംവിധാനം ചെയ്ത "കാറ്റ്". മുരളി ഗോപിയും അസിഫ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Kaattu Official Trailer - Arun Kumar Aravind | Asif Ali | Murali Gopy