രാജാ അസീസ്

Raja Asees

പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത സിനിമ നടൻ ശ്രീ അസീസിന്റെ മകൻ ആണ് രാജാ അസീസ്.. പിതാവിനെ പോലെ തന്നെ രാജയും സിനിമ, സീരിയൽ, റേഡിയോ എന്നി മേഖലകളിൽ  ഇന്ന് സജീവമാണ്.