ഓൾഡ് മോങ്ക്സ്

Old Monks

ഓൾഡ് മോങ്ക്സ് - പ്രൊമോ / പോസ്റ്റർ ഡിസൈനർ.

അമൽ നീരദിന്റെ 'അൻ വർ' എന്ന ചിത്രത്തിൽ തുടക്കം. തുടർന്ന് ബോംബെ മാർച്ച് 12, കളക്ടർ, പ്രണയം, തേജാബായ് & ഫാമിലി എന്നീ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ ചെയ്തു.