പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
സമ്പന്നമായ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങൾ തമ്മിൽ നടക്കുന്ന ഒരു കല്യാണവും അതിന്റെ പിൻവഴികളിലെ ചില സംഘർഷങ്ങളെയുമൊക്കെ ഹാസ്യാത്മകമായി ചിത്രീകരിച്ച സിനിമ. മാനുഷിക ബന്ധങ്ങളിലെ വിള്ളലുകളും പുറമേ കാണുന്ന സദാചാര മൂല്യങ്ങളുടെ ആഴവും പരപ്പുമൊക്കെ ചർച്ച ചെയ്യപ്പെടുന്നു.
വിനയ് ഫോർട്ട്,ടിനിടോം, ശ്രിന്ദ, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശംഭു പുരുഷോത്തമൻ അണിയിച്ചൊരുക്കുന്ന സോഷ്യൽ സറ്റയർ ചിത്രം.
Actors & Characters
Actors | Character |
---|---|
റോയ് | |
അലക്സ് | |
സൂസൻ | |
ലിസി | |
ജോണച്ചൻ | |
സേവ്യർ | |
വർഗ്ഗീസ് മാത്തൻ | |
ഉമ്മൻ കോശി | |
രാജൻ | |
ലിൻഡ | |
രോഹൻ | |
കേറ്ററിംഗ് ചുമതലക്കാരൻ | |
കേറ്ററിങ്കാരൻ സെബാസ്റ്റ്യൻ | |
വിവാഹസദസ്സിലെ മദ്യപാനികളിൽ ഒരാൾ | |
ജാൻസി | |
മേരിക്കുട്ടി | |
ആന്ത്രോസ് | |
ഔസേപ്പ് | |
ഏലിയാമ്മ | |
ഏയ്ഞ്ചൽ | |
ഫിലോമിന | |
ഗ്രേസമ്മ | |
മറിയാമ്മ | |
സാറാമ്മ | |
സൂസൻ്റെ സുഹൃത്ത് | |
വിവാഹസദസ്സിലെ മദ്യപാനികളിൽ ഒരാൾ | |
ഡ്രോൺ ഓപ്പറേറ്റർ | |
ലിൻഡയുടെ സഹോദരിയുടെ ഭർത്താവ് | |
ലിൻഡയുടെ സഹോദരി | |
ഫ്രാൻസിസ് | |
ലിൻഡയുടെ മുത്തച്ഛൻ | |
ക്രിസ്റ്റി | |
മൈക്കിൾ | |
എൽദോ | |
ഗീവർഗ്ഗീസ് | |
പള്ളി വികാരി | |
സേവ് ദി ഡേറ്റ് വീഡിയോ സംവിധായകൻ | |
സേവ് ദി ഡേറ്റ് വീഡിയോ ക്യാമറാമാൻ | |
ചെകുത്താൻ | |
ജാസ് ഗായിക | |
ലീഡ് ഗിറ്റാറിസ്റ്റ് | |
ഡ്രമ്മർ | |
കീബോർഡ് പ്ലെയർ | |
സാക്സോഫോൺ പ്ലെയർ | |
ബാസ് ഗിറ്റാറിസ്റ്റ് | |
പള്ളിയിലെ വയസ്സൻ 1 | |
പള്ളിയിലെ വയസ്സൻ 2 | |
റിസപ്ഷനിലെ പയ്യൻ 1 | |
റിസപ്ഷനിലെ പയ്യൻ 2 | |
റോയിയുടെ മകൾ | |
ജ്വല്ലറിയിലെ സ്ത്രീ | |
റോയിയുടെ സുഹൃത്ത് | |
ഫോട്ടോഗ്രാഫർ | |
കല്യാണ പെൺകുട്ടിയുടെ കൂടെയുള്ള പെൺകുട്ടി 1 | |
കല്യാണ പെൺകുട്ടിയുടെ കൂടെയുള്ള പെൺകുട്ടി 2 | |
ഡോ ജോസ് | |
ടൈം ട്രാവലർ | |
പാർട്ടിയിലുള്ള ആൾ 1 | |
പാർട്ടിയിലുള്ള ആൾ 2 | |
റെയ്മണ്ട് | |
പള്ളിയിലെ ആൾ | |
ക്യാമറ ക്രൂ 1 | |
ക്യാമറ ക്രൂ 2 | |
ക്യാമറ ക്രൂ 3 | |
പള്ളിയിലെ ബ്രദർ | |
സ്റ്റുഡിയോയിലെ റിസപ്ഷനിസ്റ്റ് | |
ബാൻഡിൻ്റെ കൂടെയുള്ള ടെക്നീഷ്യൻ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
രോഹനും ലിൻഡയും തമ്മിലുള്ള മനസമ്മതത്തിൽ നിന്നാന് കഥയുടെ തുടക്കം. രണ്ട് പേരുടേയും കുടുംബങ്ങൾ മനസമ്മതമുറപ്പിക്കുന്നു. വിവാഹത്തിനു സ്ത്രീധനമായി നൽകുന്ന പത്ത് കോടിക്ക് പിന്നിൽ ചില കാരണങ്ങളുണ്ട്. പത്ത് കോടിതന്നെ സ്ത്രീധനമായി ചോദിക്കുന്ന കുടുംബത്തിനും ചില കാരണങ്ങളുണ്ട്. രോഹന്റെ സഹോദരനും കുടുംബവുമൊക്കെ ഉൾപ്പെടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമെന്ന നിലക്ക് ചോദിക്കുന്ന തുകയാണത്. പുറമേ ഭദ്രമെന്ന് പൊതുവിൽ തോന്നിപ്പിക്കുമെങ്കിലും മനസമ്മതത്തിന്റെ ദിവസം ഒഴിവാക്കാനാത്ത ചില പ്രശ്നങ്ങളിലേക്ക് ഈ രണ്ട് കുടുംബങ്ങളുമെത്തിച്ചേരുന്നു. ഈ പ്രശ്നങ്ങളിലേക്കാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മിന്നൽ വില്ലാൽ |
അനു എലിസബത്ത് ജോസ് | പ്രശാന്ത് പിള്ള | ശ്രീകാന്ത് ഹരിഹരൻ , പ്രീതി പിള്ള |