രമ്യ സുരേഷ്
Remya Suresh
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ് രമ്യ സുരേഷ്. 2018 ൽ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് രമ്യ ചലച്ചിത്രരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം കുട്ടൻപിള്ളയുടെ ശിവരാത്രി, നിഴൽ, ജാൻ.എ.മൻ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമകൾ കൂടാതെ സീരിയലുകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഫാഷൻ ഡിസൈനിംഗ് മേഖലയിലും രമ്യ പ്രവർത്തിയ്ക്കുന്നുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഞാൻ പ്രകാശൻ | കഥാപാത്രം സലോമിയുടെ അമ്മച്ചി | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2018 |
സിനിമ കുട്ടൻപിള്ളയുടെ ശിവരാത്രി | കഥാപാത്രം | സംവിധാനം ജീൻ മാർക്കോസ് | വര്ഷം 2018 |
സിനിമ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | കഥാപാത്രം സാറാമ്മ | സംവിധാനം ശംഭു പുരുഷോത്തമൻ | വര്ഷം 2020 |
സിനിമ ജാൻ.എ.മൻ | കഥാപാത്രം നാൻസി | സംവിധാനം ചിദംബരം | വര്ഷം 2021 |
സിനിമ നിഴൽ | കഥാപാത്രം ഭാനു | സംവിധാനം അപ്പു എൻ ഭട്ടതിരി | വര്ഷം 2021 |
സിനിമ മലയൻകുഞ്ഞ് | കഥാപാത്രം ഹെഡ് നേഴ്സ് | സംവിധാനം സജിമോൻ | വര്ഷം 2022 |
സിനിമ ആയിരത്തൊന്ന് നുണകൾ | കഥാപാത്രം | സംവിധാനം താമർ | വര്ഷം 2022 |
സിനിമ സൗദി വെള്ളക്ക | കഥാപാത്രം കല | സംവിധാനം തരുൺ മൂർത്തി | വര്ഷം 2022 |
സിനിമ പടവെട്ട് | കഥാപാത്രം പുഷ്പ | സംവിധാനം | വര്ഷം 2022 |
സിനിമ പടവെട്ട് | കഥാപാത്രം പുഷ്പ | സംവിധാനം ലിജു കൃഷ്ണ | വര്ഷം 2022 |
സിനിമ നാരദൻ | കഥാപാത്രം പാർവ്വതിയുടെ അമ്മ | സംവിധാനം ആഷിക് അബു | വര്ഷം 2022 |
സിനിമ അർച്ചന 31 നോട്ട്ഔട്ട് | കഥാപാത്രം | സംവിധാനം അഖിൽ അനിൽകുമാർ | വര്ഷം 2022 |
സിനിമ പാച്ചുവും അത്ഭുതവിളക്കും | കഥാപാത്രം സരോജിനി | സംവിധാനം അഖിൽ സത്യൻ | വര്ഷം 2023 |
സിനിമ കനക രാജ്യം | കഥാപാത്രം | സംവിധാനം സാഗർ ഹരി | വര്ഷം 2024 |
സിനിമ വയസ്സെത്രയായി മുപ്പത്തീ.. | കഥാപാത്രം | സംവിധാനം പപ്പൻ ടി നമ്പ്യാർ | വര്ഷം 2024 |
സിനിമ രണ്ടാം യാമം | കഥാപാത്രം | സംവിധാനം നേമം പുഷ്പരാജ് | വര്ഷം 2025 |