വയസ്സെത്രയായി മുപ്പത്തീ..

Released
Vayassethrayaayi Muppathee..
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 28 March, 2024

മുപ്പത്തിയേഴു വയസ്സായിട്ടം വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന മുപ്പത്തിയേഴുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. വിവാഹ കമ്പോളത്തിലെ അവിശുദ്ധ പ്രവണതകളാണ് തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.