അർച്ചന 31 നോട്ട്ഔട്ട്

Archana 31 Notout
സംവിധാനം: 

അഖില്‍ അനില്‍ കുമാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്നു.