hariyannan

hariyannan

എന്റെ പ്രിയഗാനങ്ങൾ

  • സംഗീതമീ ജീവിതം

     

    സംഗീതമീ ജീവിതം സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    ഇല്ലാ ധനം സ്ഥാനമീ ലോകമായാ
    എല്ലാം നശിച്ചാലും എന്നാലും മായാ
    സംഗീതമീ ജീവിതം

    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈ വന്നാലീ ലോകം മാറ്റുമന്നേരം
    സംഗീതമീ ജീവിതം

    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും
    എന്നാരോമലേ പോരൂമനുരാഗമാ -
    രാഗ സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

     

  • അകലെ അകലെ

    അകലേ അകലേ ആരോ പാടും
    ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
    ഓര്‍ത്തു പോവുന്നു ഞാന്‍

    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

    മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
    മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
    ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


    യാത്രയാകും യാനപാത്രം ദൂരെയാകവേ
    മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

     

Entries

Post datesort ascending
Artists മേഘ രാജൻ ബുധൻ, 29/06/2022 - 02:08
Artists ബിനിഷ ബാലൻ Mon, 20/06/2022 - 15:17
Artists ശ്രീദേവി വർമ്മ Sun, 29/05/2022 - 18:34
Artists അഞ്ജലി എസ്‌ നായർ ചൊവ്വ, 15/02/2022 - 14:28
Artists ജോജോ ജോസ്‌ ബുധൻ, 09/02/2022 - 14:41
Artists തുമ്പൂർ ഷിബു ചൊവ്വ, 01/02/2022 - 16:47
Lyric സപ്തവർണ കിരീടം ചൂടിയ വ്യാഴം, 29/07/2021 - 15:00
Lyric എന്തേ നാണം ചൊവ്വ, 04/10/2016 - 21:10
Lyric മഞ്ഞക്കിളികളെ (F) ചൊവ്വ, 04/10/2016 - 20:53
Lyric മഞ്ഞക്കിളികളെ ചൊവ്വ, 04/10/2016 - 20:49
Lyric രക്ത പുഷ്പ്പം വിടർന്ന ചൊവ്വ, 04/10/2016 - 20:46
Lyric വയനാടൻ മേട്ടിൽ ചൊവ്വ, 04/10/2016 - 11:37
Lyric പൂണ്ടങ്കില ഉഴുത് വ്യാഴം, 29/09/2016 - 22:59
Lyric നിധി നിറഞ്ഞ Sat, 17/09/2016 - 22:30
Lyric വമ്പുകാട്ടിനടക്കണ Sat, 17/09/2016 - 19:31
Lyric നിലാത്തിങ്കള്‍ ചിരിമായും - F ബുധൻ, 27/08/2014 - 19:43
Artists രവി ഗുപ്തൻ ബുധൻ, 23/05/2012 - 12:02

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മേഘ രാജൻ ബുധൻ, 29/06/2022 - 02:08 പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോ ചേർത്തു.
അരുൺ വെഞ്ഞാറമൂട് Mon, 27/06/2022 - 00:40
കെട്ട്യോളാണ് എന്റെ മാലാഖ Mon, 20/06/2022 - 15:54 ഡബ്ബിംഗിൽ ബിനിഷ ബാലനെ ചേർത്തു
ബിനിഷ ബാലൻ Mon, 20/06/2022 - 15:28
ചക്കിയ്ക്കൊത്ത ചങ്കരൻ വെള്ളി, 03/06/2022 - 17:41
ശ്രീദേവി വർമ്മ Sun, 29/05/2022 - 19:46
പവിഴമുത്ത് വ്യാഴം, 28/04/2022 - 17:04 നിർമ്മാണനിർവ്വഹണം തിരുത്തി.
കെ മനോഹരൻ വ്യാഴം, 28/04/2022 - 11:10 കൂടുതൽ വിവരങ്ങളും ഫോട്ടോയും ചേർത്തു.
പച്ച വ്യാഴം, 21/04/2022 - 22:02 ചമയം തിരുത്തി
ജോജോ ജോസ്‌ ബുധൻ, 09/02/2022 - 15:00 തെറ്റു തിരുത്തി
ബുല്ലേഹ്‌ ഷാ Mon, 07/02/2022 - 12:14 ചിത്രവും ലേഖനവും ചേർത്തു
കബഡി കബഡി ചൊവ്വ, 01/02/2022 - 17:02 പുതിയ സിനിമാ വിവരങ്ങൾ ചേർത്തു.
ക്രേസി ഗോപാലൻ ചൊവ്വ, 01/02/2022 - 16:57 സ്പോട്ട് എഡിറ്റർ ചേർത്തു
തുമ്പൂർ ഷിബു ചൊവ്വ, 01/02/2022 - 16:47 പുതിയ പ്രൊഫൈൽ സൃഷ്ടിച്ചു
സുദീപ് കുമാർ വ്യാഴം, 07/10/2021 - 10:52 ഫോട്ടോ ചേർത്തു
സപ്തവർണ കിരീടം ചൂടിയ വ്യാഴം, 29/07/2021 - 15:00 വരികൾ ചേർത്തു. മറ്റ്‌ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്‌.
ബി സി ജോഷി Sat, 26/06/2021 - 13:37 ഫോട്ടോയും വിവരങ്ങളും ചേർത്തു
പ്രമാണി Sat, 26/06/2021 - 13:11
നന്തൻകോട് വിൻസിംഗ് ചൊവ്വ, 01/06/2021 - 22:01
ജോൺസൺ ചൊവ്വ, 01/06/2021 - 21:54
വിഗതകുമാരൻ ചൊവ്വ, 01/06/2021 - 21:42
വയനാടൻ മേട്ടിൽ ചൊവ്വ, 04/10/2016 - 12:07

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
മേഘ രാജൻ പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോ ചേർത്തു.
അരുൺ വെഞ്ഞാറമൂട് പ്രൊഫൈൽ ചിത്രം ചേർത്തു
കെട്ട്യോളാണ് എന്റെ മാലാഖ വിവരങ്ങൾ ചേർത്തു
ഒരുത്തീ കൂടുതൽ വിവരങ്ങൾ ചേർത്തു
ബിനിഷ ബാലൻ പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോയും വിവരങ്ങളും ചേർത്തു.
ശ്രീദേവി വർമ്മ Created this profile and article. Added profile photo and details.
ശ്രീദേവി വർമ്മ
പച്ച
അഞ്ജലി എസ്‌ നായർ പ്രൊഫെയിൽ നിർമ്മിച്ചു.ചിത്രം ചേർത്തു
ഹൃദയം കൂടുതൽ അഭിനേതാക്കളെയും കഥാപാത്രങ്ങളെയും ചേർത്തു

Pages