സമീർ പുന്നപ്ര

Sameer Punnapra
സമീർ പുന്നപ്ര
Date of Birth: 
Wednesday, 11 December, 1985
സമീർ

ആലപ്പുഴ പുന്നപ്ര സ്വദേശിയായ സമീർ 2011 മുതൽ സ്റ്റേജ് ഷൊകളിലും മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റേതടക്കമുള്ളവരുടെ മാജിക്‌ ഷോകളിലും സാന്നിദ്ധ്യമായിരുന്നു."വെറുതേയല്ല ഭാര്യ" എന്ന മനോരമ ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു.സിനിമകളിലും ഷോർട്ട്‌ ഫിലിമുകളിലും ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കുന്നു.