ലക്ഷ്യം

Released
Lakshyam
Tagline: 
Together to survive
തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 6 May, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊച്ചി, വാഗമൺ, കാടാമ്പുഴ, മലയാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ

സംവിധായകൻ ജീത്തു ജോസഫിന്റെ തിരക്കഥയിൽ അദ്ദേഹത്തിന്റെ സഹായി അൻസാർ ഖാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലക്‌ഷ്യം'. ജെ ടി ഫിലിംസ് & വിന്റേജ് ഫിലിംസിന്റെ ബാനറിൽ ജോയ് തോമസ് ശക്തികുളങ്ങര, ടിജി മണലേൽ എന്നിവരാണ് നിർമ്മാണം.ഇന്ദ്രജിത് , ബിജുമേനോൻ, ശിവദാ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Lakshyam - Official Trailer