കലാസംഘം റിലീസ്

Title in English: 
Kalasangam Release

മലയാളത്തിലെ പ്രമുഖ സിനിമാ വിതരണ കമ്പനി. ജയപ്രിയന്‍ എന്ന സിനിമയുടെ വിതരണം കലാസംഘമായിരുന്നു

ബാനർ

Distribution

സിനിമ സംവിധാനം വര്‍ഷം
ഈ പറക്കും തളിക താഹ 2001
മീശമാധവൻ ലാൽ ജോസ് 2002
സി ഐ ഡി മൂസ ജോണി ആന്റണി 2003
രസികൻ ലാൽ ജോസ് 2004
കഥാവശേഷൻ ടി വി ചന്ദ്രൻ 2004
വിനോദയാത്ര സത്യൻ അന്തിക്കാട് 2007
ജനപ്രിയൻ ബോബൻ സാമുവൽ 2011
നോട്ടി പ്രൊഫസർ ഹരിനാരായണൻ 2012
ചേട്ടായീസ് ഷാജൂൺ കാര്യാൽ 2012
വാദ്ധ്യാർ നിധീഷ് ശക്തി 2012
പട്ടം പോലെ അഴകപ്പൻ 2013
എസ്കേപ്പ് ഫ്രം ഉഗാണ്ട രാജേഷ് നായർ 2013
ഏഴാമത്തെ വരവ് ടി ഹരിഹരൻ 2013
മാന്നാർ മത്തായി സ്പീക്കിങ്ങ് 2 മമാസ് 2014
റ്റു നൂറാ വിത്ത് ലൗ ബാബു നാരായണൻ 2014
അനാർക്കലി സച്ചി 2015
Salt മാംഗോ Tree രാജേഷ് നായർ 2015
ചന്ദ്രേട്ടൻ എവിടെയാ സിദ്ധാർത്ഥ് ഭരതൻ 2015
ഒരു മുറൈ വന്ത് പാർത്തായാ സാജൻ കെ മാത്യു 2016
അയാൾ ജീവിച്ചിരിപ്പുണ്ട് വ്യാസൻ എടവനക്കാട് 2017