ടി വി ചന്ദ്രൻ
സംവിധായകൻ, തിരക്കഥാകൃത്ത്
1950ൽ തലശ്ശേരിയിൽ ജനിച്ചു. അച്ഛൻ: നാരായണൻ നമ്പ്യാർ. അമ്മ: കാർത്ത്യായനി. കടമ്പൂർ, കതിരൂർ, പരിയാരം എന്നിവിടങ്ങളിലായി സ്കൂൾവിദ്യാഭ്യാസവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ്കോളേജ്, കോഴിക്കോട് ഫറൂക് കോളേജ് എന്നിവിടങ്ങളിലായി കലാലയവിദ്യാഭ്യാസവും പൂർത്തിയാക്കി. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലായിരുന്നു ആദ്യമായി ജോലി ചെയ്തത്. തെക്കേയിന്ത്യൻ സിനിമയുടെ അക്കാലത്തെ ആസ്ഥാനമായ മദിരാശി (ചെന്നെ)യിലേക്കു കമ്പനി മാറിയപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതവും അവിടേയ്ക്കു പറിച്ചുനടപ്പെട്ടു. പീന്നീട് റിസർവ്വ് ബാങ്കിൽ ഉദ്യോഗസ്ഥനായി.
പ്രശസ്ത സംവിധായകൻ പി എ ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിൽ സംവിധാനസഹായിയും അഭിനേതാവുമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പി എ ബക്കർ, ജോൺ എബ്രഹാം എന്നിവരുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. കൃഷ്ണൻകുട്ടി (റിലീസായിട്ടില്ല), ഹേമാവിൻ കാതലർകൾ (തമിഴ്) എന്നീ കടിഞ്ഞൂൽപ്പൊടിപ്പുകൾക്കുശേഷം 1989ൽ ആലീസിന്റെ അന്വേഷണം എന്ന സിനിമ സംവിധാനം ചെയ്തു. തുടർന്ന്, നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ശ്രീ കാക്കനാടന്റെ കഥകളിൽ അദ്ദേഹത്തെക്കൂടി ഉൾപ്പെടുത്തി തുടങ്ങിവെച്ച പുറത്തേക്കുള്ള വഴി എന്ന സിനിമ പൂർത്തിയാക്കുവാനായില്ല.
ഭാര്യ: രേവതി. മകൻ: യാദവൻ.
Profile photo drawing by : നന്ദൻ
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം പെങ്ങളില | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2019 |
ചിത്രം മോഹവലയം | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2016 |
ചിത്രം ഭൂമിയുടെ അവകാശികൾ | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2014 |
ചിത്രം ശങ്കരനും മോഹനനും | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2011 |
ചിത്രം ഭൂമി മലയാളം | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2009 |
ചിത്രം വിലാപങ്ങൾക്കപ്പുറം | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2008 |
ചിത്രം കഥാവശേഷൻ | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2004 |
ചിത്രം പാഠം ഒന്ന് ഒരു വിലാപം | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2003 |
ചിത്രം ഡാനി | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2001 |
ചിത്രം സൂസന്ന | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 2000 |
ചിത്രം മങ്കമ്മ | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 1997 |
ചിത്രം ഓർമ്മകളുണ്ടായിരിക്കണം | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 1995 |
ചിത്രം പൊന്തൻമാട | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 1994 |
ചിത്രം ആലീസിന്റെ അന്വേഷണം | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 1989 |
ചിത്രം കൃഷ്ണൻകുട്ടി | തിരക്കഥ ടി വി ചന്ദ്രൻ | വര്ഷം 1981 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കബനീനദി ചുവന്നപ്പോൾ | കഥാപാത്രം | സംവിധാനം പി എ ബക്കർ | വര്ഷം 1976 |
സിനിമ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള് | കഥാപാത്രം | സംവിധാനം കെ രവീന്ദ്രൻ | വര്ഷം 1980 |
സിനിമ ഉപ്പ് | കഥാപാത്രം | സംവിധാനം പവിത്രൻ | വര്ഷം 1987 |
സിനിമ കാറ്റ് വന്ന് വിളിച്ചപ്പോൾ | കഥാപാത്രം അച്യുതൻ നായർ | സംവിധാനം സി ശശിധരൻ പിള്ള | വര്ഷം 2000 |
സിനിമ അടയാളങ്ങൾ | കഥാപാത്രം ഭാസ്കരക്കുറുപ്പ് | സംവിധാനം എം ജി ശശി | വര്ഷം 2008 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം കൃഷ്ണൻകുട്ടി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1981 |
ചിത്രം ആലീസിന്റെ അന്വേഷണം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1989 |
ചിത്രം ഓർമ്മകളുണ്ടായിരിക്കണം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1995 |
ചിത്രം മങ്കമ്മ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1997 |
ചിത്രം സൂസന്ന | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2000 |
ചിത്രം ഡാനി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2001 |
ചിത്രം പാഠം ഒന്ന് ഒരു വിലാപം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2003 |
ചിത്രം കഥാവശേഷൻ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2004 |
ചിത്രം ഭൂമി മലയാളം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2009 |
ചിത്രം ശങ്കരനും മോഹനനും | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2011 |
ചിത്രം ഭൂമിയുടെ അവകാശികൾ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2014 |
ചിത്രം മോഹവലയം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2016 |
ചിത്രം പെങ്ങളില | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2019 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പെങ്ങളില | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2019 |
തലക്കെട്ട് മോഹവലയം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2016 |
തലക്കെട്ട് ഭൂമിയുടെ അവകാശികൾ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2014 |
തലക്കെട്ട് ശങ്കരനും മോഹനനും | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2011 |
തലക്കെട്ട് ഭൂമി മലയാളം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2009 |
തലക്കെട്ട് വിലാപങ്ങൾക്കപ്പുറം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2008 |
തലക്കെട്ട് കഥാവശേഷൻ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2004 |
തലക്കെട്ട് പാഠം ഒന്ന് ഒരു വിലാപം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2003 |
തലക്കെട്ട് ഡാനി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2001 |
തലക്കെട്ട് സൂസന്ന | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2000 |
തലക്കെട്ട് മങ്കമ്മ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1997 |
തലക്കെട്ട് ഓർമ്മകളുണ്ടായിരിക്കണം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1995 |
തലക്കെട്ട് പൊന്തൻമാട | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1994 |
തലക്കെട്ട് ആലീസിന്റെ അന്വേഷണം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1989 |
തലക്കെട്ട് കൃഷ്ണൻകുട്ടി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1981 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പെങ്ങളില | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2019 |
തലക്കെട്ട് മോഹവലയം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2016 |
തലക്കെട്ട് ശങ്കരനും മോഹനനും | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2011 |
തലക്കെട്ട് ഭൂമി മലയാളം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2009 |
തലക്കെട്ട് കഥാവശേഷൻ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2004 |
തലക്കെട്ട് പാഠം ഒന്ന് ഒരു വിലാപം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2003 |
തലക്കെട്ട് ഡാനി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2001 |
തലക്കെട്ട് സൂസന്ന | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2000 |
തലക്കെട്ട് മങ്കമ്മ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1997 |
തലക്കെട്ട് ഓർമ്മകളുണ്ടായിരിക്കണം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1995 |
തലക്കെട്ട് പൊന്തൻമാട | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1994 |
തലക്കെട്ട് ആലീസിന്റെ അന്വേഷണം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1989 |
തലക്കെട്ട് കൃഷ്ണൻകുട്ടി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1981 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ കൃഷ്ണൻകുട്ടി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1981 |
സിനിമ ആലീസിന്റെ അന്വേഷണം | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1989 |
സിനിമ സൂസന്ന | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2000 |
സിനിമ ഡാനി | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2001 |