പൊന്തൻമാട
കഥാസന്ദർഭം:
താഴ്ന്നജാതിക്കാരനായ മാടയും കൊളോണിയല്‍ ഭൂവുടമ ശീമത്തമ്പുരാനുമായുള്ള അസാധാരണ സ്നേഹബന്ധത്തിന്റെ കഥ.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
119മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 10 March, 1994
ശ്രീ സി വി ശ്രീരാമന്റെ ശീമത്തമ്പുരാൻ, പൊന്തൻമാട എന്നീ ചെറുകഥകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രം.