സാലു കൂറ്റനാട്

Salu Kuttanad

നാടകരംഗത്തുനിന്നു സിനിമയിൽ എത്തിയതാണ്  സാലു കൂറ്റനാട്. തൃശൂർ സൂര്യയിൽ നാടകനടനായിട്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട്  ചാലക്കുടി സാരംഗി ,തിരുവനന്തപുരം സൂര്യ, വള്ളുവനാടൻ തിയേറ്റർ പാലക്കാട് തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ഇദ്ദേഹം വേഷം ചെയ്തിട്ടുണ്ട്.

വർഷങ്ങളായി സ്റ്റേജിൽ സജീവമായിരുന്നെങ്കിലും വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെടാൻ  തുടങ്ങിയത്  സല്ലാപത്തിനുശേഷമാണ്(ഒരാശാരിയുടെ വേഷമായിരുന്നു അതിൽ ).

 അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക് പോസ്റ്റ്.