1994 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 സന്താനഗോപാലം സത്യൻ അന്തിക്കാട് രഘുനാഥ് പലേരി 23 Dec 1994
2 സുകൃതം ഹരികുമാർ എം ടി വാസുദേവൻ നായർ 23 Dec 1994
3 മാനത്തെ കൊട്ടാരം സുനിൽ റോബിൻ തിരുമല, അൻസാർ കലാഭവൻ 23 Dec 1994
4 കമ്പോളം ബൈജു കൊട്ടാരക്കര കലൂർ ഡെന്നിസ് 16 Dec 1994
5 സ്വം ഷാജി എൻ കരുൺ ഷാജി എൻ കരുൺ, രഘുനാഥ് പലേരി, എസ് ജയചന്ദ്രന്‍ നായര്‍ 9 Dec 1994
6 ഗമനം ശ്രീപ്രകാശ് സിദ്ദിഖ് താമരശ്ശേരി, ഹംസ കൈനിക്കര 2 Dec 1994
7 ചകോരം എം എ വേണു എ കെ ലോഹിതദാസ് 26 Nov 1994
8 വധു ഡോക്ടറാണ് കെ കെ ഹരിദാസ് രഘുനാഥ് പലേരി 25 Nov 1994
9 ശുദ്ധമദ്ദളം തുളസീദാസ് രാജൻ കിരിയത്ത്, വിനു കിരിയത്ത് 24 Nov 1994
10 മാനത്തെ വെള്ളിത്തേര് ഫാസിൽ ഫാസിൽ 11 Nov 1994
11 പിടക്കോഴി കൂവുന്ന നൂറ്റാണ്ട് വിജി തമ്പി ശശിധരൻ ആറാട്ടുവഴി 4 Nov 1994
12 രുദ്രാക്ഷം ഷാജി കൈലാസ് രഞ്ജിത്ത് ബാലകൃഷ്ണൻ 2 Nov 1994
13 പാവം ഐ എ ഐവാച്ചൻ റോയ് പി തോമസ് റോയ് പി തോമസ് 28 Oct 1994
14 സാഗരം സാക്ഷി സിബി മലയിൽ എ കെ ലോഹിതദാസ് 21 Oct 1994
15 ഞാൻ കോടീശ്വരൻ ജോസ് തോമസ് ഗോവർദ്ധൻ 20 Oct 1994
16 വാർദ്ധക്യപുരാണം രാജസേനൻ ശശിധരൻ ആറാട്ടുവഴി 7 Oct 1994
17 ദാദ പി ജി വിശ്വംഭരൻ സാബ് ജോൺ 17 Sep 1994
18 മിന്നാരം പ്രിയദർശൻ പ്രിയദർശൻ 16 Sep 1994
19 സൈന്യം ജോഷി എസ് എൻ സ്വാമി 16 Sep 1994
20 കിന്നരിപ്പുഴയോരം ഹരിദാസ് ഗിരീഷ് പുത്തഞ്ചേരി 15 Sep 1994
21 പാളയം ടി എസ് സുരേഷ് ബാബു ഡെന്നിസ് ജോസഫ് 9 Sep 1994
22 ഗോത്രം സുരേഷ് രാജ് സുരേഷ് രാജ് 2 Sep 1994
23 തറവാട് കൃഷ്ണൻ മുന്നാട് സിദ്ദിഖ് താമരശ്ശേരി, ഹംസ കൈനിക്കര 19 Aug 1994
24 വരണമാല്യം വിജയ് പി നായർ എസ് എൽ പുരം സദാനന്ദൻ 19 Aug 1994
25 ലേഡീസ് ഓൺലി സിംഗീതം ശ്രീനിവാസറാവു ക്രേസി മോഹൻ 18 Aug 1994
26 ക്യാബിനറ്റ് സജി വി ആർ ഗോപാലകൃഷ്ണൻ 5 Aug 1994
27 നന്ദിനി ഓപ്പോൾ മോഹൻ കുപ്ലേരി ഗോവർദ്ധൻ 4 Aug 1994
28 വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി ബാലു കിരിയത്ത് കലൂർ ഡെന്നിസ് 28 Jul 1994
29 പുത്രൻ ജൂഡ് അട്ടിപ്പേറ്റി പി എഫ് മാത്യൂസ് 22 Jul 1994
30 പക്ഷേ മോഹൻ ചെറിയാൻ കല്പകവാടി 21 Jul 1994
31 കുടുംബവിശേഷം പി അനിൽ, ബാബു നാരായണൻ ജെ പള്ളാശ്ശേരി 15 Jul 1994
32 വിഷ്ണു പി ശ്രീകുമാർ വേണു നാഗവള്ളി 14 Jul 1994
33 പ്രദക്ഷിണം പ്രദീപ് ചൊക്ലി ജോൺ പോൾ 8 Jul 1994
34 അവളുടെ ജന്മം എൻ പി സുരേഷ് പാപ്പനംകോട് ലക്ഷ്മണൻ 8 Jul 1994
35 ദി സിറ്റി ഐ വി ശശി ടി ദാമോദരൻ 7 Jul 1994
36 ഇലയും മുള്ളും കെ പി ശശി കെ പി ശശി 1 Jul 1994
37 ഏയ് ഹീറോ രാഘവേന്ദ്ര റാവു പാച്ചൂലി ബ്രദേൾസ് 30 Jun 1994
38 മലപ്പുറം ഹാജി മഹാനായ ജോജി തുളസീദാസ് തുളസീദാസ് 24 Jun 1994
39 ചാണക്യസൂത്രങ്ങൾ ജി സോമനാഥൻ പി എം നായർ 24 Jun 1994
40 ഗാണ്ഡീവം ഉമ ബാലൻ സാബ് ജോൺ 24 Jun 1994
41 പിൻ‌ഗാമി സത്യൻ അന്തിക്കാട് രഘുനാഥ് പലേരി 27 May 1994
42 കടൽ സിദ്ദിഖ് ഷമീർ കലൂർ ഡെന്നിസ് 26 May 1994
43 രാജധാനി ജോഷി മാത്യു മണി ഷൊർണ്ണൂർ 19 May 1994
44 തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ പ്രിയദർശൻ 12 May 1994
45 ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി പി കെ ബാബുരാജ് സലിം ചേർത്തല 29 Apr 1994
46 കമ്മീഷണർ ഷാജി കൈലാസ് രഞ്ജി പണിക്കർ 14 Apr 1994
47 ഭീഷ്മാചാര്യ കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫ 14 Apr 1994
48 സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് രാജസേനൻ ശശിധരൻ ആറാട്ടുവഴി 14 Apr 1994
49 ജെന്റിൽമാൻ സെക്യൂരിറ്റി ജെ വില്യംസ് ശരത് ബേബി 1 Apr 1994
50 സുഖം സുഖകരം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 31 Mar 1994
51 ദൈവത്തിന്റെ വികൃതികൾ ലെനിൻ രാജേന്ദ്രൻ എം മുകുന്ദൻ, ലെനിൻ രാജേന്ദ്രൻ 25 Mar 1994
52 കാബൂളിവാല സിദ്ദിഖ്, ലാൽ സിദ്ദിഖ്, ലാൽ 25 Mar 1994
53 നെപ്പോളിയൻ സജി സാബ് ജോൺ 25 Mar 1994
54 ചുക്കാൻ തമ്പി കണ്ണന്താനം ബാബു പള്ളാശ്ശേരി 17 Mar 1994
55 ഭാര്യ വി ആർ ഗോപാലകൃഷ്ണൻ കലൂർ ഡെന്നിസ് 11 Mar 1994
56 പൊന്തൻ‌മാ‍ട ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ 10 Mar 1994
57 ഭാഗ്യവാൻ സുരേഷ് ഉണ്ണിത്താൻ സി രാധാകൃഷ്ണന്‍ 3 Mar 1994
58 ഡോളർ രാജു ജോസഫ് എ മുത്തോലത്ത് 25 Feb 1994
59 സുദിനം നിസ്സാർ ബാബു ജനാർദ്ദനൻ 25 Feb 1994
60 ഭരണകൂടം സുനിൽ സാബ് ജോൺ 17 Feb 1994
61 വാരഫലം താഹ ബി ജയചന്ദ്രൻ 4 Feb 1994
62 വിധേയൻ അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ 4 Feb 1994
63 പവിത്രം ടി കെ രാജീവ് കുമാർ പി ബാലചന്ദ്രൻ 4 Feb 1994
64 പരിണയം ടി ഹരിഹരൻ എം ടി വാസുദേവൻ നായർ 27 Jan 1994
65 സോപാ‍നം ജയരാജ് കൈതപ്രം 27 Jan 1994
66 പൊന്നോണ തരംഗിണി 3 - ആൽബം
67 ഗീതം സംഗീതം
68 ഷെയർ മാർക്കറ്റ്
69 രൗദ്രം
70 ഓർക്കാതിരുന്നപ്പോൾ
71 ഹരിചന്ദനം വി എം വിനു
72 ചിരഞ്ജീവി കോടിരാമകൃഷ്ണ
73 ജൂലി
74 കാശ്മീരം രാജീവ് അഞ്ചൽ എ കെ സാജന്‍
75 കുങ്കുമപ്പൊട്ട്
76 നിക്കാഹ്
77 പൂവണി-ഓണപ്പാട്ടുകൾ (മാഗ്നാ സൗണ്ട് )
78 സോക്രട്ടീസ്
79 ഗലീലിയോ ജെയിംസ് ജോസഫ്
80 കുഞ്ഞിക്കിളി
81 സാരാംശം ജോൺ ശങ്കരമംഗലം
82 സങ്കീർത്തനം
83 കടൽപ്പൊന്ന്
84 പ്രശസ്തി
85 ശ്രാദ്ധം വി രാജകൃഷ്ണൻ വി രാജകൃഷ്ണൻ
86 എഴുത്തച്ഛൻ
87 വിളക്ക് വച്ച നേരം
88 അമ്മേ ശരണം ദേവീ ശരണം