പ്രിയദർശൻ
Priyadarsan
Date of Birth:
Wednesday, 30 January, 1957
പ്രിയൻ
എഴുതിയ ഗാനങ്ങൾ: 3
സംവിധാനം: 40
കഥ: 31
സംഭാഷണം: 25
തിരക്കഥ: 26
തിരുവനന്തപുരം ജില്ലയിൽ കെ സോമൻ നായർ രാജമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മലയാള സിനിമയിലും പിന്നെ ഇന്ത്യൻ സിനിമയുടെ തറവാടായ ബോളിവുഡിലും ഏറെ അറിയപ്പെടുന്ന സംവിധായകനായി.
തുടക്കം
മോഡൽ സ്കൂളിലെ പഠനത്തിനുശേഷം യൂണിവേർസിറ്റി കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം. കോളേജ് പഠനകാലത്ത് ആകാശവാണിക്കുവേണ്ടി ചെറുനാടകങ്ങളും സ്കിറ്റുകളും ഒക്കെ എഴുതുമായിരുന്നു. അന്നത്തെ സുഹൃത്തുക്കളായിരുന്നു, മോഹൻലാൽ, എം ജി ശ്രീകുമാർ, മണിയൻപിള്ള രാജു, സുറേഷ് കുമാർ, സനൽ കുമാർ, അശോക് കുമാർ, ജഗദീഷ് എന്നിവർ.
മലയാളത്തിൽ
കുറെ കാലം പ്രിയദർശൻ ശ്രീനിവാസനുമായി ചേർന്ന് കോമഡി ചിത്രങ്ങൾ ചെയ്തു. ഒരു കോമഡി സിനിമാ സംവിധായകനിൽ നിന്നും ഒരു മാറ്റം മലയാളം പ്രേക്ഷകർ പ്രിയദർശനിൽ കണ്ടു തുടങ്ങിയത് താളവട്ടം, ചെപ്പ് തുടങ്ങിയ സിനിമകൾ മുതലാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ, അനി ശശി | 2021 |
ഒപ്പം | പ്രിയദർശൻ | 2016 |
ആമയും മുയലും | പ്രിയദർശൻ | 2014 |
ഗീതാഞ്ജലി | അഭിലാഷ് നായർ | 2013 |
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | പ്രിയദർശൻ | 2011 |
വെട്ടം | പ്രിയദർശൻ, സിബി കെ തോമസ്, കെ ഉദയകൃഷ്ണ | 2004 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
കാക്കക്കുയിൽ | പ്രിയദർശൻ | 2001 |
രാക്കിളിപ്പാട്ട് | 2000 | |
മേഘം | ടി ദാമോദരൻ | 1999 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
കാലാപാനി | ടി ദാമോദരൻ, പ്രിയദർശൻ | 1996 |
മിന്നാരം | പ്രിയദർശൻ | 1994 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
മിഥുനം | ശ്രീനിവാസൻ | 1993 |
അദ്വൈതം | ടി ദാമോദരൻ | 1992 |
അഭിമന്യു | ടി ദാമോദരൻ | 1991 |
കിലുക്കം | വേണു നാഗവള്ളി | 1991 |
അക്കരെയക്കരെയക്കരെ | ശ്രീനിവാസൻ | 1990 |
കടത്തനാടൻ അമ്പാടി | ശാരംഗപാണി | 1990 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹലോ മദ്രാസ് ഗേൾ | ജെ വില്യംസ് | 1983 | |
ടി പി ബാലഗോപാലൻ എം എ | സത്യൻ അന്തിക്കാട് | 1986 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
നദി മുതൽ നദി വരെ | വിജയാനന്ദ് | 1983 |
എങ്ങനെ നീ മറക്കും | എം മണി | 1983 |
കുയിലിനെ തേടി | എം മണി | 1983 |
കൂലി | പി അശോക് കുമാർ | 1983 |
എന്റെ കളിത്തോഴൻ | എം മണി | 1984 |
ഓടരുതമ്മാവാ ആളറിയാം | പ്രിയദർശൻ | 1984 |
പൂച്ചയ്ക്കൊരു മുക്കുത്തി | പ്രിയദർശൻ | 1984 |
വനിതാ പോലിസ് | ആലപ്പി അഷ്റഫ് | 1984 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ | പ്രിയദർശൻ | 1985 |
പുന്നാരം ചൊല്ലി ചൊല്ലി | പ്രിയദർശൻ | 1985 |
അയൽവാസി ഒരു ദരിദ്രവാസി | പ്രിയദർശൻ | 1986 |
നിന്നിഷ്ടം എന്നിഷ്ടം | ആലപ്പി അഷ്റഫ് | 1986 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
ധീം തരികിട തോം | പ്രിയദർശൻ | 1986 |
താളവട്ടം | പ്രിയദർശൻ | 1986 |
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 |
ചെപ്പ് | പ്രിയദർശൻ | 1987 |
ഒരു മുത്തശ്ശിക്കഥ | പ്രിയദർശൻ | 1988 |
വന്ദനം | പ്രിയദർശൻ | 1989 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2021 |
ഒപ്പം | പ്രിയദർശൻ | 2016 |
ആമയും മുയലും | പ്രിയദർശൻ | 2014 |
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | പ്രിയദർശൻ | 2011 |
വെട്ടം | പ്രിയദർശൻ | 2004 |
വാണ്ടഡ് | മുരളി നാഗവള്ളി | 2004 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
കാക്കക്കുയിൽ | പ്രിയദർശൻ | 2001 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
കാലാപാനി | പ്രിയദർശൻ | 1996 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
മിന്നാരം | പ്രിയദർശൻ | 1994 |
ചിത്രം | പ്രിയദർശൻ | 1988 |
അയൽവാസി ഒരു ദരിദ്രവാസി | പ്രിയദർശൻ | 1986 |
നിന്നിഷ്ടം എന്നിഷ്ടം | ആലപ്പി അഷ്റഫ് | 1986 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
താളവട്ടം | പ്രിയദർശൻ | 1986 |
ചേക്കേറാനൊരു ചില്ല | സിബി മലയിൽ | 1986 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ | പ്രിയദർശൻ | 1985 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2021 |
ഒപ്പം | പ്രിയദർശൻ | 2016 |
ആമയും മുയലും | പ്രിയദർശൻ | 2014 |
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | പ്രിയദർശൻ | 2011 |
വെട്ടം | പ്രിയദർശൻ | 2004 |
വാണ്ടഡ് | മുരളി നാഗവള്ളി | 2004 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
കാക്കക്കുയിൽ | പ്രിയദർശൻ | 2001 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
മിന്നാരം | പ്രിയദർശൻ | 1994 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
ചിത്രം | പ്രിയദർശൻ | 1988 |
അയൽവാസി ഒരു ദരിദ്രവാസി | പ്രിയദർശൻ | 1986 |
നിന്നിഷ്ടം എന്നിഷ്ടം | ആലപ്പി അഷ്റഫ് | 1986 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
താളവട്ടം | പ്രിയദർശൻ | 1986 |
ചേക്കേറാനൊരു ചില്ല | സിബി മലയിൽ | 1986 |
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ | പ്രിയദർശൻ | 1985 |
എന്റെ കളിത്തോഴൻ | എം മണി | 1984 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 |
ഗാനരചന
പ്രിയദർശൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
കണ്ണനീ ഭൂമിയിൽ ഭൂജാതനായത് | അക്കരെ നിന്നൊരു മാരൻ | കണ്ണൂർ രാജൻ | കെ പി ബ്രഹ്മാനന്ദൻ, സതീഷ് ബാബു, കോറസ് | 1985 | |
കാണാക്കൊമ്പിലെ (F) | ആമയും മുയലും | എം ജി ശ്രീകുമാർ | റിമി ടോമി | 2014 | |
കാണാക്കൊമ്പിലെ (M) | ആമയും മുയലും | എം ജി ശ്രീകുമാർ | എം ജി ശ്രീകുമാർ | 2014 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
തിരനോട്ടം | പി അശോക് കുമാർ | 1978 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കളിമണ്ണ് | ബ്ലെസ്സി | 2013 |
നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |
Submitted 6 years 9 months ago by Kumar Neelakandan.
Edit History of പ്രിയദർശൻ
13 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
13 Nov 2020 - 08:22 | admin | Converted dob to unix format. |
3 May 2020 - 16:00 | Kiranz | |
3 May 2020 - 16:00 | Kiranz | |
7 Apr 2015 - 00:11 | Jayakrishnantu | ഫീൽഡ് ചേർത്തു |
18 Apr 2014 - 12:39 | Kiranz | |
18 Apr 2014 - 12:10 | Kumar Neelakandan | |
18 Apr 2014 - 12:06 | Kumar Neelakandan | |
18 Apr 2014 - 12:02 | Kumar Neelakandan | |
18 Apr 2014 - 10:56 | Kumar Neelakandan | |
18 Apr 2014 - 10:50 | Kumar Neelakandan |
- 1 of 2
- അടുത്തതു് ›