താളവട്ടം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Runtime:
1,986മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 10 October, 1986
Actors & Characters
Cast:
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഈ ചിത്രത്തിനായി ആദ്യം കണ്ടെത്തിയ പേരു ആർക്കും ഇഷ്ടമായില്ല. താളവട്ടം എന്ന പേരു ഭരതൻ തന്റെ സിനിമക്കായി രജിസ്റ്റർ ചെയ്ത കാര്യം നെടുമുടി വേണു പറഞ്ഞ് പ്രിയദർശൻ അറിയുന്നത്. ആ പേരിഷ്ടപ്പെട്ട പ്രിയദർശൻ, ഭരതന്റെ ഉറ്റ സുഹൃത്തായ നെടുമുടിയുടെ സഹായത്തോടെ ചിത്രത്തിനായി ആ പേർ നേടിയെടുത്തു, (അവലംബം - നാനാ അഭിമുഖം - പ്രിയദർശൻ)
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കൂട്ടിൽ നിന്നും മേട്ടിൽ വന്നകാപി |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം രാജാമണി | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
പൊൻ വീണേ |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം രഘു കുമാർ | ആലാപനം എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
നം. 3 |
ഗാനം
കളഭം ചാര്ത്തുംനീലാംബരി |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം രഘു കുമാർ | ആലാപനം എം ജി ശ്രീകുമാർ |
നം. 4 |
ഗാനം
പൊന് വീണേ എന്നുള്ളിന്(f) |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം രഘു കുമാർ | ആലാപനം കെ എസ് ചിത്ര |
നം. 5 |
ഗാനം
കൊഞ്ചും നിന് ഇമ്പം |
ഗാനരചയിതാവു് പന്തളം സുധാകരൻ | സംഗീതം രഘു കുമാർ | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |