മിഥുനം

Released
Midhunam
കഥാസന്ദർഭം: 

ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കുന്ന സേതുമാധവന് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിൽ സിനിമ ആരംഭിക്കുന്നു. അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന ഉദ്യോഗസ്ഥവൃന്ദങ്ങളിൽ നിന്നും ഫാക്ടറിക്കുള്ള അനുമതി നേടിയെടുക്കാൻ വിയർക്കുന്ന സേതുമാധവനു കൂനിന്മേൽ കുരുവെന്നപോലെ ആയി കാമുകിയായ സുലോചനയുമായുള്ള വിവാഹം. പഴയതുപോലെ സ്നേഹമില്ലെന്ന് വിലപിക്കുന്ന ഭാര്യയും കൂട്ടുകുടുംബത്തിലെ അസ്വാരസ്യങ്ങളും  അയാളെ ദുരിതത്തിലാക്കുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
130മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 25 March, 1993

midhunam poster