ഒപ്പം

Released
Oppam
Tagline: 
മലയാള ചലച്ചിത്രം ഒപ്പം , മോഹൻലാൽ
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
157മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 8 September, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊച്ചി, വാഗമൺ, ഊട്ടി, തിരുവനന്തപുരം

ആശീർവാദ് സിനിമാസിന്റെ ബാനറിൽ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ഒപ്പം'. സമുദ്രക്കനി, നെടുമുടി വേണു, വിമല രാമൻ, ബേബി മീനാക്ഷി, അനുശ്രീ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ബി കെ ഹരിനാരായണൻ, ഡോ മധു വാസുദേവൻ, ഷാരോണ്‍ ജോസഫ് എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് 4 മ്യൂസിക് ആണ്

Oppam Malayalam Movie Official Trailer HD | Mohanlal | Priyadarshan | Onam Release