അരുൺ സിദ്ധാർത്ഥൻ

Arun Sidharthan
അരുൺ സിദ്ധാർത്ഥ്

പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന്റെ മകൻ അരുൺ സിദ്ധാർത്ഥൻ. പാവ, ഒപ്പം, ദൃശ്യം, ഡോൾഫിൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു 

Arun Sidharthan