പാ.വ

Released
PA.VA
കഥാസന്ദർഭം: 

എണ്‍പത് വയസുള്ള വൃദ്ധന്മാരാണ് പാപ്പനും വർക്കിയും.രണ്ടുപേരും സുഹൃത്തുക്കൾ. ഇവരുടെ കഥയാണ്‌ പാവ എന്ന ചിത്രം പറയുന്നത്.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
123മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 22 July, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
മുണ്ടക്കയം

നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ന ചിത്രമാണ് പാവ. സഫ എന്റെർറ്റൈന്റ്മെന്റ്സ്ന്റെ ബാനറിൽ സിയാദ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. അനൂപ്‌ മേനോനും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രയാഗ മാർട്ടിനാണ് നായിക.. 

Pa Va Trailer - പാ.. വ.. (പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും)