കല്യാണം കല്യാണം
കല്യാണം.... ഹ ഹ ഹ... കല്യാണം...
കല്യാണം.... ഹോ ഹോ ഹോ... കല്യാണം...
കല്യാണം.... ഹഹ ഹഹ ഹഹ... കല്യാണം...
കല്യാണം.... ഹൊഹോ ഹൊഹോ ഹൊഹോ... കല്യാണം...
ല ല ല...
ഇത് കല്യാണം കല്യാണം കല്യാണം....
പുതുമയെഴുന്നൊരു കുടുംബം...
അതിനരുളിടാം മംഗളം...
പ്രാർത്ഥന തൻ മണി മുഴക്കീ...
ഇനി വാഴ്ത്തിടാം സന്തതം...
വിണ്ണിൻ മാലാഖമാർ...
നിറയും അൾത്താര തൻ... മുന്നിൽ...
ഉലകിന്റെ അതിർ വരെ
ഇരുമനം ഒരുമിക്കുവാൻ... മംഗളം...
തിരുസഭ നേരും മംഗളം...
പുതുമയെഴുന്നൊരു കുടുംബം...
അതിനരുളിടാം മംഗളം...
പ്രാർത്ഥന തൻ മണി മുഴക്കീ...
ഇനി വാഴ്ത്തിടാം സന്തതം...
കല്യാണം.... ഹ ഹ ഹ... കല്യാണം...
കല്യാണം.... ഹോ ഹോ ഹോ... കല്യാണം...
കല്യാണം.... ഹഹ ഹഹ ഹഹ... കല്യാണം...
കല്യാണം.... ഹൊഹോ ഹൊഹോ ഹൊഹോ... കല്യാണം...
മോദത്തിലും ദു:ഖത്തിലും
നിങ്ങൾ വാഗ്ദാനം പാലിച്ചു വാഴേണം...
മോദത്തിലും ദു:ഖത്തിലും
നിങ്ങൾ വാഗ്ദാനം പാലിച്ചു വാഴേണം...
ദൈവഹിതത്തോട് ചേരുന്ന
ജീവിതപാതയിൽ മാത്രം ചരിക്കേണം...
പുതുമയെഴുന്നൊരു കുടുംബം...
അതിനരുളിടാം മംഗളം...
പ്രാർത്ഥന തൻ മണി മുഴക്കീ...
ഇനി വാഴ്ത്തിടാം സന്തതം...
ഈ ഭൂവിലും സ്വർഗ്ഗത്തിലും
നിങ്ങൾ സ്നേഹത്തിൻ പൂക്കൾ വിടർത്തേണം...
ആ... ഈ ഭൂവിലും സ്വർഗ്ഗത്തിലും
നിങ്ങൾ സ്നേഹത്തിൻ പൂക്കൾ വിടർത്തേണം...
ഈ ദിവ്യ ബന്ധത്തിൻ സൗരഭ്യത്താൽ
തിരുസഭ തൻ പുകളെങ്ങും ഉയർത്തേണം...
പുതുമയെഴുന്നൊരു കുടുംബം...
അതിനരുളിടാം മംഗളം...
മംഗളം... മംഗളം...
പ്രാർത്ഥന തൻ മണി മുഴക്കീ...
ഇനി വാഴ്ത്തിടാം സന്തതം...
വിണ്ണിൻ മാലാഖമാർ...
നിറയും അൾത്താര തൻ... മുന്നിൽ...
ഉലകിന്റെ അതിർ വരെ
ഇരുമനം ഒരുമിക്കുവാൻ... മംഗളം...
തിരുസഭ നേരും മംഗളം...
ലാ ല ല ലാ ല ല...