കിരൺ ദാസ്

Kiran Das

 എറണാകുളം ആലുവ സ്വദേശി. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ള കിരൺ ദാസ് ചിത്ര സംയോജകനായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു.