Jump to navigation
വർഷ മോഹൻ. മലയാളം സീരിയലുകളിൽ സജീവമാണ്. പാവ, സോൾട്ട് മംഗോ ട്രീ, പുതിയ നിയമം തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചില ഹ്രസ്വചിത്രങ്ങളുടെയും തമിഴ് ചിത്രത്തിന്റെ ഭാഗമാകാനും വർഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്
Varsha Mohan