വിനോദ് ഗുരുവായൂർ

Vinod Guruvayur
Vinod Guruvayoor-Writer
സംവിധാനം: 3
കഥ: 4
സംഭാഷണം: 3
തിരക്കഥ: 3

പൃഥീരാജ് നായകനായ “ഹീറോ” സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ ആയി പ്രവർത്തിച്ചു. മുൻപ് “ശിക്കാർ” അടക്കം പല മലയാള സിനിമകൾക്കും ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ ചെയ്തിട്ടൂണ്ട്

Vinod Guruvayur